Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബെസ്റ്റ് ഫിസിക്ക് (മെന്‍) ചാമ്പ്യന്‍ഷിപ്പ് : കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ഓവറോള്‍ കിരീടം; അമാന്‍ റഫീഖ് ഷെയ്ഖ് മിസ്റ്റര്‍ യൂണിവേഴ്‌സിറ്റി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 10, 2025, 03:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ആഭിമുഖ്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രിദിന അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യന്‍ഷിപ്പില്‍ (പുരുഷ വിഭാഗം) 61 പോയിന്റോടെ കാലിക്കറ്റ് സര്‍വ്വകലാശാല ഓവറോള്‍ കിരീടം നേടി. 40 പോയിന്റ് നേടിയ സാവിത്രിഭായ് ഫുലെ, പൂനെ യൂണിവേഴ്‌സിറ്റി റണ്ണേഴ്‌സ് അപ് ആയി.

35 പോയിന്റ് നേടിയ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്ത് എത്തി.  ‘ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ്’ വിഭാഗ ത്തില്‍ 85 കിലോ ഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കര്‍ണാടക് യൂണിവേഴ്‌സിറ്റി ധര്‍വാഡിലെ അമാന്‍ റഫീഖ് ഷെയ്ഖ് മിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. 88 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 301 മത്സരാര്‍ത്ഥികളും 150 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 22 അംഗ ജഡ്ജിംഗ് പാനലാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളിയായിരുന്നു ജഡ്ജിംഗ് പാനല്‍ ചെയര്‍മാന്‍.

എട്ട് ശരീരഭാര വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളുടെ ഫലങ്ങള്‍

  • 60 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : മജും പ്രതിക് മധുകര്‍ (ശിവാജി യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ഇര്‍ഫാന്‍ എം. കെ. (മഹാത്മാഗാന്ധി സര്‍വ്വകലാശാല)
മൂന്നാം സ്ഥാനം : ശ്യാം ദേവ് എം. എസ്. (യെനപ്പോയ സര്‍വ്വകലാശാല)

  • 65 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : അതുല്‍ വി. എസ്. (കേരള യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ബോറിഡേ പന്‍ഡാരിനാഥ് (സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മുഹ്ദ് മുസമ്മിള്‍ (ഒസ്മാനിയ യൂണിവേഴ്‌സിറ്റി)

  • 70 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : ഭാഗഡേ ഗണേഷ് നാരായണ്‍ (സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : പി. എച്ച്. അരുണ്‍ മീത്തേയ് (മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മൊഹമ്മദ് ആഷിഖ് എസ്. (അണ്ണാ യൂണിവേഴ്‌സിറ്റി)

  • 75 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : ഓംകാര്‍ തനാജി പടേക്കര്‍ (സഞ്ജയ് ഘോദാവത് യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം :  നിയാസ് സി. കെ. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം :  സത്യവ്രത് (വി ബി എസ് പൂര്‍വ്വാഞ്ചല്‍ യൂണിവേഴ്‌സിറ്റി)

ReadAlso:

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

  • 80 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : എല്‍. നോംഗ്താംഗ് സിംഗ് (മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ഡി. മദന്‍ കൃഷ്ണന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്)
മൂന്നാം സ്ഥാനം : ഇഷാന്‍ അലി (എല്‍ ടി എസ് യൂണിവേഴ്‌സിറ്റി, പഞ്ചാബ്)

  • 85 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : അമാന്‍ റഫീഖ് ഷെയ്ഖ് (കര്‍ണാടക് യൂണിവേഴ്‌സിറ്റി ധര്‍വാഡ്)
രണ്ടാം സ്ഥാനം : സര്‍ഫരാജ് ഖാന്‍ (എം ജി എസ് യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മൊഹമ്മദ് മുര്‍ഷിദ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

  • 90 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : കിഷന്‍ (മാംഗ്‌ളൂര്‍ യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : മൊഹമ്മദ് ഫാസില്‍ എം. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മൊഹമ്മദ് സാഹിബ് ലിയാഖത്തലി ദൊങ്കാരഗേ (റാണി ചെന്നമ്മ യൂണിവേഴ്‌സിറ്റി)

  • 95 കിലോ ഗ്രാം വിഭാഗം

ഒന്നാം സ്ഥാനം : സാനിഫ് ടി. കെ. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ആശിഷ് (എല്‍ ടി എസ് യൂണിവേഴ്‌സിറ്റി, പഞ്ചാബ്)
മൂന്നാം സ്ഥാനം : ഷബാസ് അലി ഖാന്‍ (എം ജെ പി ആര്‍ യൂണിവേഴ്‌സിറ്റി)

സമ്മാനദാനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു.  സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസ്സി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്,  കാലിക്കറ്റ് സര്‍വ്വകലാശാല കായിക പഠന വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ വി. പി., ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആര്‍., അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് നിരീക്ഷകന്‍ ഡോ. ജോ ജോസഫ്, ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ചേതന്‍ പട്ടാരെ, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളി, കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദന്‍, സെക്രട്ടറി എം. കെ. കൃഷ്ണകുമാര്‍, പ്രൊഫ. വില്‍ഫ്രഡ് വാസ്, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; All India Inter University Best Physique (Men) Championship: Calicut University wins overall title; Aman Rafiq Sheikh Mr. University

Tags: ANWESHANAM NEWSAll India Inter University Best Physique (Men) ChampionshipCalicut University wins overall titleAman Rafiq Sheikh Mr. UniversityPHYSIQUE COMPATITIONഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബെസ്റ്റ് ഫിസിക്ക് (മെന്‍) ചാമ്പ്യന്‍ഷിപ്പ്

Latest News

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies