മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ് വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം കടന്നുവരുന്നത് തുടർന്നങ്ങോട്ട് വലിയ ആരാധകനിറയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത് അടുത്തകാലത്ത് വലിയൊരു വിവാദത്തിലും താരം ഉൾപ്പെട്ടിരുന്നു. വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂറിന് എതിരെയുള്ളതായിരുന്നു ഹണി റോസിന്റെ ഒരു യുദ്ധം അതിനുശേഷം വലിയതോതിൽ തന്നെ ഹണിറോ ശ്രദ്ധ നേടുകയും ചെയ്തു
എന്നാൽ തുടർന്ന് വളരെയധികം അവസരങ്ങൾ താരത്തിന് നഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് പിന്നീട് കുറിച്ചുള്ള വാർത്തകൾ ഒന്നും തന്നെ അധികമാരും കണ്ടിരുന്നില്ല സിനിമ മേഖലയിൽ ഹണി റോസിന് വളരെയധികം അടുപ്പവും സൗഹൃദവും ഉള്ള വ്യക്തിയായിരുന്നു നടൻ മോഹൻലാൽ എന്നതാണ് സത്യം . ഹണി തന്നെ പലപ്പോഴും ഇത് പറയുകയും ചെയ്തിട്ടുണ്ട് ഇട്ടിമാണി അടക്കമുള്ള ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം താരം അഭിനയിക്കുകയും ചെയ്തു. ബിഗ് ബ്രദർ ഇട്ടിമാണി കനൽ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചതാണ് എന്നാൽ ഇപ്പോൾ ഹണി റോസ് മോഹൻലാലിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ്
ബോബി ചെമ്മണ്ണൂർ മായുള്ള വിഷയം കഴിഞ്ഞതിനുശേഷം ആണ് ഹണി റോസ് മോഹൻലാലിനെ അൺഫോളോ ചെയ്തിരിക്കുന്നത് അതോടെ ഹണി റോസിന് ഒരു പിന്തുണ നൽകാഞ്ഞതാണോ മോഹൻലാലിനോട് തോന്നിയ അനിഷ്ടത്തിന്റെ കാരണമെന്നാണ് ആളുകൾ ചോദിക്കുന്നത് ഇരുവർക്കും ഇടയിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന സ്ഥിതിക്ക് എന്തുകൊണ്ടാണ് ഈ സാഹചര്യത്തിൽ ഹണി മോഹൻലാലിനെ അൺഫോളോ ചെയ്തത് എന്ന് ആളുകൾ ചോദിക്കുകയും ചെയ്യുന്നുണ്ട്