Beauty Tips

കഷണ്ടി വരെ മാറ്റാൻ സാധിക്കും ഈ ഒരു ട്രിക്ക് ഉപയോഗിച്ചാൽ

തലമുടി കൊഴിയുന്നത് ഇന്ന് നിരവധി ആളുകളുടെ ഒരു പ്രശ്നമാണ് എന്നാൽ കഷണ്ടിയായ തലമുടിയിൽ പോലും മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന ഒരു രീതിയെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന അതിമനോഹരമായ ഒരു മാർഗ്ഗമാണ് ഇത് 100% റിസൾട്ട് കിട്ടുന്ന ഈ കാര്യം സ്ഥിരമായി ചെയ്യുകയാണെങ്കിൽ പുതിയ മുടി വളരുവാനും കഷണ്ടിയുള്ള മുടിയിൽ പോലും മാറ്റങ്ങൾ ഉണ്ടാകുവാനും സാധിക്കും

ആവശ്യമുള്ളവ

റോസ്മേരി ഉലുവ കറിവേപ്പില വെള്ളം

തയ്യാറാക്കേണ്ട വിധം

മരുന്നു കടയിൽ നിന്നും വാങ്ങുന്ന റോസ്മേരി രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ട തിളപ്പിക്കാൻ വയ്ക്കുക ഇതിലേക്ക് ഉലുവ കറിവേപ്പില എന്നിവ കൂടി ഇടാവുന്നതാണ് ശേഷം രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആവുന്നത് വരെ വറ്റിച്ച് എടുക്കാം അതിനുശേഷം ഒരു രാത്രി മുഴുവൻ ഇത് അടച്ചു വയ്ക്കാവുന്നതാണ് പിറ്റേദിവസം ഇത് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ നാലോ അഞ്ചോ ദിവസവും ഒരാഴ്ച വരെയും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്