Beauty Tips

വെറും മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം അറബികളുടെ പ്രിയപ്പെട്ട ഫേസ് പാക്ക്

അറബികളുടെ മുഖത്ത് സൗന്ദര്യം എന്നും മലയാളികൾക്ക് വലിയൊരു അത്ഭുതം തന്നെയാണ് എന്നാൽ സ്ഥിരമായി ഹോം റെമഡികളിൽ അറബികൾ ഉപയോഗിക്കുന്ന ഒരു പ്രത്യേകമായ ഐറ്റം ഉണ്ട് അതുകൊണ്ടാണ് അവരുടെ മുഖസൗന്ദര്യത്തിന് ഒട്ടുംതന്നെ മങ്ങലയിൽ ഇരിക്കുന്നത് ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ് കുറച്ചു സമയം ഇതിനുവേണ്ടി ചിലവാക്കണം എന്ന് മാത്രം. അത്തരത്തിൽ അറബികളുടെ കിടിലൻ ഫേസ് പാക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യമുള്ളവ

റാഗി തൈര് റോസ് വാട്ടർ

തയ്യാറാക്കുന്ന വിധം

കുറച്ച് റാഗിയെടുത്ത് നന്നായി പൊടിക്കുക ഇതിലേക്ക് റാഗി പൊടി അല്ലാതെ നല്ല റാഗി തന്നെ പൊടിക്കാൻ ശ്രദ്ധിക്കുക ശേഷം ഇതിലേക്ക് കുറച്ച് തൈര് കൂടി ചേർത്ത് ഇളക്കാം ഒത്തിരി ലൂസ് ആയി പോകരുത് എന്നാൽ ഒരുപാട് കട്ടിയാവുകയും ചെയ്യരുത് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് ഇത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടി കൊടുക്കാവുന്നതാണ് ഒരു 15 മിനിറ്റ് എങ്കിലും ഇത് മുഖത്ത് വയ്ക്കേണ്ടതാണ് ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം . ആഴ്ചയിൽ രണ്ടുദിവസം ഇത് മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ റിസൾട്ട് ലഭിക്കുന്നതാണ്