മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ വ്യക്തിയാണ് സുരേഷ് ഗോപി നിരവധി ആരാധകരെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അവിടെയും ആരാധകനിര വളരെ വർധിക്കുക തന്നെയായിരുന്നു അദ്ദേഹത്തിന് ചെയ്തിരുന്നത് . എംപിയായി തിരഞ്ഞെടുത്തതിനു ശേഷം സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ പല ആറ്റിറ്റ്യൂഡുകളും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് പറയുകയാണ് നടനായ കൃഷ്ണകുമാർ.
സുരേഷ് ഗോപി വിജയിക്കുവാനുള്ള കാരണം എന്താണ് അദ്ദേഹത്തെ ആളുകൾ അംഗീകരിച്ചത് കൊണ്ടാണ് ഞാൻ പരാജയപ്പെടാനുള്ള കാരണം എന്നെ ആളുകൾ അംഗീകരിച്ചില്ല എന്നതുകൊണ്ടുതന്നെയാണ് സുരേഷ് ഗോപിയെ ആളുകൾ അംഗീകരിച്ചു കഴിഞ്ഞു ഒരു എംപിയാണ് അദ്ദേഹം കുറച്ച് ഇമോഷണൽ ആണ് ചില കാര്യങ്ങളിൽ വല്ലാത്ത രീതിയിൽ റിയാക്ട് ചെയ്യും പക്ഷേ ഈ കേരളത്തിൽ തന്നെ ജയിച്ച 20 എംപിമാരിൽ ആരാണ് ഏറ്റവും കൂടുതൽ ഒരാൾക്ക് സഹായം ചെയ്തിട്ടുള്ളത് എന്ന് നോക്കിയാൽ നിങ്ങളുടെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് സുരേഷ് ഗോപിയുടെ പേരായിരിക്കും
അദ്ദേഹം കുറച്ച് ഇമോഷണൽ ആണെന്ന് ഉള്ളൂ എന്നും കൃഷ്ണകുമാർ പറയുന്നുണ്ട് നമ്മളൊക്കെ മനുഷ്യരല്ലേ എന്നും അദ്ദേഹം റിയാക്ട് ചെയ്യുന്ന ആളാണ് എന്ന് കൃഷ്ണകുമാർ വ്യക്തമായി പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് സുരേഷ് ഗോപിയേ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു എന്നാണ് കൃഷ്ണകുമാർ വ്യക്തമാക്കുന്നത്