Celebrities

ഇൻഡസ്ട്രിയിൽ സ്ട്രഗിൾ ചെയ്യുന്ന സ്ത്രീകൾക്ക് വളരെ മോശം മാതൃകയാണ് ഹണി റോസ് കാണിച്ചു കൊടുക്കുന്നത് , ഫറാ ഷിബില

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി ഇടം സ്വന്തമാക്കിയ നടിയാണ് ഹണി റോസ് വളരെ ചെറിയ സമയം കൊണ്ട് തന്നെ ഹണി മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. അടുത്ത സമയത്ത് വലിയ വിവാദമായി മാറിയ സംഭവമാണ് ബോബി ചെമ്മണ്ണൂറിനെതിരെ ഹണി റോസ് നടത്തിയ നിയമ പോരാട്ടം ബോബിൽ ചെമ്മണ്ണൂരിനെതിരെ നിയമ പോരാട്ടം നടത്തിയതിനെ തുടർന്ന് ഹണി റോസിന് ഉദ്ഘാടനങ്ങൾ പോലും നിരവധി നഷ്ടമായിരുന്നു ഇപ്പോൾ ഹണി റോസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാണ് നടിയായ ഫറ ഷിബില ചെയ്യുന്നത്

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതയായ നടിയാണ് ഫാറ ഷിബില . ഹണിയെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.

രാഹുൽ ഈശ്വർ പറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ പറഞ്ഞിട്ടില്ല ഹണി റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ശരീരത്തെക്കുറിച്ച് ഞാൻ കമന്റ് ചെയ്തിട്ടില്ല ഞാൻ അങ്ങനെ ഒരാളല്ല എന്നെ അറിയുന്നവർക്ക് നന്നായി അറിയാം ഞാൻ എന്താണ് ഉദ്ദേശിച്ചത് 90% ആളുകൾക്കും മനസ്സിലായിട്ടുണ്ട് അവരും അതുതന്നെയാണ് വിശ്വസിക്കുന്നത് പക്ഷേ ഇന്നത്തെ സമൂഹത്തിൽ ഹണി റോസ് സ്ത്രീയായതിനാൽ ആളുകൾ അവർക്കെതിരെ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. എന്റെ വസ്ത്രധാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടായി തോന്നരുത് അതിനൊക്കെ ഒരു പരിധിയുണ്ട് ഹണി റോസിനോട് എനിക്ക് ബഹുമാനമാണ് പക്ഷേ സമൂഹത്തിന് ഒരു അപചയവും ഉണ്ട് എന്ന ഹണി റോസിന് അറിയാം അതിനുള്ള ബുദ്ധി അവർക്ക് ഉണ്ട് താൻ എന്താണ് ചെയ്യുന്നത് എന്ന് അവർക്കറിയാം പൈസ ഉണ്ടാക്കുന്നത് തെറ്റല്ല പക്ഷേ ഇൻഡസ്ട്രിയിൽ ചെയ്യുന്ന സ്ത്രീകൾക്ക് വളരെ മോശം മാതൃകയാണ് ഹണി റോസ് കാണിച്ചുകൊടുക്കുന്നത്.