മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ അടുത്തസമയത്ത് മാർക്ക് എന്ന ചിത്രത്തിന്റെ വിജയത്തോടെ ഉണ്ണിമുകുന്ദൻ വളരെയധികം തിരക്കേറിയ നടനായി മാറി എന്നതാണ് സത്യം. നടൻ തിരക്കഥാകൃത്ത് സംവിധായകൻ നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ സജീവമായ പി ശ്രീകുമാർ ഇപ്പോൾ ഉണ്ണി മുകുന്ദനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 180ലധികം മലയാള സിനിമകളിൽ അഭിനയിക്കുകയും സ്ക്രിപ്റ്റ് എഴുതുകയും ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം
കർണ്ണൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കിയിട്ട് വർഷങ്ങൾ ഏറെയായി എന്നും സിനിമയിലെ നായിക വേഷത്തിലേക്ക് ഒരു താരവും നിർമ്മാതാവും എത്താത്തതാണ് തിരക്കഥ സിനിമയാക്കാൻ കാലതാമസം എടുക്കുന്നതിന് പിന്നിൽ എന്നും അദ്ദേഹം പറഞ്ഞിരുന്നു ഇപ്പോൾ ഉണ്ണിമുകുന്ദൻ കർണന്റെ സ്ക്രിപ്റ്റ് ആവശ്യപ്പെട്ട സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത് . മാളികപ്പുറം ഹിറ്റായപ്പോൾ വിജയരാഘവൻ ഉണ്ണിയും മുകുന്ദനോട് പറഞ്ഞു എന്റെ കയ്യിൽ ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ഉണ്ടെന്നും നിനക്ക് ചേരുന്നതാണെന്ന് ശേഷം ഉണ്ണിമുകൻ എന്നെ വിളിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വന്നാൽ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാം എന്ന് ഞാൻ പറഞ്ഞു ഈ സിനിമയിലെ ഡയലോഗ് ഡെലിവറിക്ക് പ്രാധാന്യമുള്ളതാണ് അതുകൊണ്ട് അത് വായിച്ചു കേൾപ്പിക്കണം താളത്തിൽ വായിച്ചു കേൾപ്പിക്കണം അങ്ങനെ തിരുവനന്തപുരത്ത് വരുമ്പോൾ വിളിക്കാം എന്ന് പറഞ്ഞ് അയാൾ വച്ചു തുടർന്ന് അയാൾ തിരുവനന്തപുരത്ത് വന്നപ്പോൾ ഞാൻ വിളിച്ചു
ഞാൻ പ്രമോഷനുമായി ഓടി നടക്കുകയാണ് വളരെ ബിസിയാണ് എനിക്കിപ്പോൾ അങ്ങോട്ട് വരാൻ കഴിയില്ല അതുകൊണ്ട് ഞാൻ ആളെ അയക്കാം സ്ക്രിപ്റ്റ് കൊടുത്തയക്കാൻ ആയിരുന്നു ഉണ്ണിയുടെ മറുപടി എത്ര വലിയ നടനായാലും ആരും എന്നോട് ഇന്നേവരെ അങ്ങനെ പറഞ്ഞിട്ടില്ല ഉണ്ണിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വല്ലാതെയായി ഒന്നുമല്ലെങ്കിലും 1966 മുതൽ സിനിമ എന്നും പറഞ്ഞ് ഇറങ്ങി നടന്ന ഒരാൾ എന്നെ മാന്യത എങ്കിലും ഇയാൾ കാണിക്കേണ്ട , അയാളും ഞാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഫയർമാൻ എന്ന ചിത്രത്തിൽ ആ മാന്യത പോലും അയാൾ കാണിക്കാതിരുന്നപ്പോൾ ഞാൻ ഇത് കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല എന്നും നിങ്ങൾക്ക് സമയം ഉണ്ടാകുമ്പോൾ അപ്പോഴേക്കും വേറെ ആർക്കും കൊടുത്തില്ലെങ്കിൽ നിങ്ങൾക്ക് വായിച്ചു കേൾപ്പിച്ചു തരാം എന്ന് പറഞ്ഞു അതോടെ ഫോൺ കട്ട് ചെയ്തു ഇയാൾ ഇത് ചെയ്തിരുന്നുവെങ്കിൽ എവിടെയെത്തുമായിരുന്നു