Beauty Tips

ഈ പവർഫുൾ പൗഡർ ഉപയോഗിച്ച് ഹെയർ പാക്ക് ചെയ്താൽ തലമുടിയിലെ താരന് വിട

തലമുടിയിലെ താരൻ ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഇതിന് ഒരു പരിഹാരം എന്താണെന്ന് പലരും തേടാറുണ്ട് ചെന്ന് നിൽക്കുന്നത് എന്നാൽ ഉപയോഗിക്കാൻ മടിയുള്ള വരും ഉണ്ട് അതിന്റെ പ്രധാനപ്പെട്ട കാരണം ഹെയർമാക്കുക അപ്പപ്പോൾ ഉണ്ടാക്കി ഉപയോഗിക്കുവാനുള്ള മടിയാണ് എന്നാൽ ഇനി അത്തരത്തിലുള്ള ഒരു മടിയുടെ ആവശ്യമില്ല മുടിയിലെ ആവശ്യമുള്ള ഹെയർ മാസ്ക് നമുക്ക് നേരത്തെ തന്നെ വീട്ടിൽ ഉണ്ടാക്കി വയ്ക്കാവുന്നതാണ് ശേഷം ആഴ്ചയിൽ രണ്ടുദിവസമായി ഇത് ഉപയോഗിക്കാം ഇത് എങ്ങനെയാണെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ

കറിവേപ്പില
ഉലുവ
കരിഞ്ചീരകം
കഞ്ഞിവെള്ളം

തയ്യാറാക്കുന്ന വിധം

കറിവേപ്പില നന്നായി ഉണക്കി മിക്സിയിലിട്ട് പൊടിച്ചെടുക്കാവുന്നതാണ് ഉലുവ വറുത്തതിനുശേഷം തണുത്ത് മിക്സിയിലിട്ട് പൊടിക്കുക കരിഞ്ചീരകവും പൊടിച്ച് എടുക്കാവുന്നതാണ് ഈ മൂന്ന് പൊടികളും ഒരുമിച്ച് നന്നായി മിക്സ് ചെയ്യുക ശേഷം വെള്ളമില്ലാത്ത ഒരു ഗ്ലാസ് കണ്ടൈനറിൽ നിറച്ചു വയ്ക്കാവുന്നതാണ് . എല്ലാദിവസവും ഒന്നോ രണ്ടോ സ്പൂൺ എടുത്ത് തലേദിവസത്തെ കഞ്ഞിവെള്ളം കൂടി മിക്സ് ചെയ്ത് തലയിൽ പുരട്ടാവുന്നതാണ്. ഇത് എല്ലാ ദിവസവും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല വേണമെങ്കിൽ ഇതിൽ കുറച്ച് തൈര് ചേർത്ത് കഞ്ഞിവെള്ളം മാറ്റി ഒരു ഹെയർ പായ്ക്കായും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പൊടിച്ചു സൂക്ഷിക്കുകയാണെങ്കിൽ ഇത് കുറച്ച് അധികം നാളുകൾ കേടാവാതെ ഇരിക്കുകയും ചെയ്യും