Kozhikode

ഫേസ്ബുക്കിൽ നിന്നും യുവതികളുടെ ചിത്രമെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക്‌ പേജുകളിൽ നിന്നാണ് ഇയാൾ യുവതികളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്തത്

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ നിന്നും യുവതികളുടെ ചിത്രമെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്‌ പേജുകളിൽ നിന്നാണ് ഇയാൾ യുവതികളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്തത്.

content highlight : youth-arrested-for-womens-photo-posting-on-pornographic-instagram-pages