സോഷ്യൽ മീഡിയയിൽ അടുത്ത സമയത്ത് വളരെയധികം വൈറലായി മാറുന്ന സംഭവമാണ് നടൻ ബാലയുടെ കുടുംബ പ്രശ്നം. ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് ബാലയ്ക്കെതിരെ വ്യാപകമായ തരത്തിലുള്ള ചില സംഭവങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത് വളരെ ഗുരുതരമായ ആരോപണങ്ങളുമായി എലിസബത്ത് എത്തിയിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് മുമ്പൊരിക്കൽ ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ച പരാതിയുടെ സത്യാവസ്ഥയെ കുറിച്ചാണ് എലിസബത്ത് വെളിപ്പെടുത്തുന്നത്
ഉണ്ണി നിർമ്മിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ ഒരു വേഷം ചെയ്തതിന് ബാലക പ്രതിഫലം നൽകിയില്ല എന്ന് ബാല പറഞ്ഞിരുന്നു ഈ കാര്യത്തെ കുറിച്ചാണ് എലസബത്ത് പറയുന്നത് ഉണ്ണിമുകുന്ദര പേരെടുത്ത് എലിസബത്ത് പറയുന്നില്ല എന്നും ഒരു സിനിമ നടൻ ശമ്പളം നൽകിയില്ല എന്ന് പറഞ്ഞ് ന്യൂസും ചർച്ചയും ബഹളവും ഉണ്ടായിരുന്നു എന്നുമാണ് എലിസബത്ത് പറയുന്നത് അതിൽ ഒരു ക്ലാരിഫിക്കേഷൻ തരികയാണ് ആൾക്കാരുടെ പേര് പറയുന്നില്ല ഏത് സിനിമയാണെന്ന് പറയുന്നില്ല കാരണം അവരത് കോംപ്രമൈസ് ആക്കിയോ എന്ന് എനിക്കറിയില്ല ഈ സിനിമയുടെ ഓഫർ വന്നപ്പോൾ ബാധക ടൈഫോയിഡ് തുടക്കമായിരുന്നു
ഒരു ദിവസത്തെ സാലറി ഒരു ലക്ഷം ആണെന്ന് ബാല എന്നോട് പറഞ്ഞു 30 ദിവസത്തെ ഷൂട്ട് ആണെന്ന് പറഞ്ഞിരുന്നത് ഷൂട്ടിങ്ങിനിടയിൽ അയാൾക്ക് തീരെ വയ്യാതെയായി ആശുപത്രിയിലുമായി ഹോംനേഴ്സിനെ പോലെയാണ് എന്നെ കൊണ്ടുപോയത് സ്നേഹം കൊണ്ടാണ് ഞാൻ കരുതിയത് ഷൂട്ടിങ്ങിന്റെ അവസാനം സെലിബ്രേഷൻ സമയമായപ്പോൾ എന്നോട് എന്റെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു സാലറിയുടെ കാര്യം സംസാരിച്ചു. പുള്ളി ഇത്തിരി ടൈറ്റിൽ ആണ് പ്രതിഫലം ഷൂട്ടിംഗ് കഴിഞ്ഞ് തരാം എന്ന് പറഞ്ഞത് നിന്നോട് വന്നു പറഞ്ഞു ഞങ്ങൾക്ക് താമസിക്കാൻ സ്യൂട്ട് റൂം നല്ല ഭക്ഷണം തുടങ്ങിയവയെല്ലാം പ്രൊഡക്ഷൻ നൽകിയതായിരുന്നു
ഇതിലൊന്നും കോംപ്രമൈസ് ഇല്ല എന്ന് ബാല പറഞ്ഞതായിരുന്നു പുള്ളി വയ്യാതെയാണ് പോയത് ഫുൾ ടൈം കള്ളും കുടിച്ച് ബാഗിൽ കുപ്പിയും ഒക്കെയാണ് ഈ പരിപാടിക്ക് പോകുന്നത് എനിക്കും നുമോണിയ വന്നു ഡബ്ബിങ് കഴിഞ്ഞ ആറുമാസം അവിടെ ഞാൻ ഉണ്ടായിരുന്നില്ല അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ കോൺടാക്ട് തുടങ്ങി തിരിച്ചു പോയ സമയത്ത് സിനിമയുടെ റിലീസ് ആണ് അന്ന് നടനോട് പുള്ളി നല്ല രീതിയിൽ ആണ് സംസാരിക്കുന്നത് കാശ് കൊടുക്കാത്ത പ്രശ്നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല പെട്ടെന്ന് ഒരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു
അതിനു മുൻപൊരിക്കൽ കാശ് ചോദിച്ചു വിളിച്ചപ്പോൾ ഞാൻ അവിടെയുണ്ട് ഇങ്ങേര് കാശ് കിട്ടിയില്ലെന്നും പറഞ്ഞ് കരച്ചിൽ ആയിരുന്നു എന്നെക്കൊണ്ടും സംസാരിപ്പിച്ചു ശരിയാക്കാൻ സിസ്റ്റർ പുള്ളിക്ക് ഫോൺ കൊടുക്കുന്ന ആ നാടൻ പറഞ്ഞു പിന്നീട് അവരെ സംസാരിച്ചു അത് കഴിഞ്ഞാണ് ആരോപണങ്ങളുമായി ബാല എത്തിയത് എന്നും പറയുന്നു