Television

സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് ഉപ്പും മുളകും സീരിയലിനെ വിമർശിച്ച് സോഷ്യൽ മീഡിയ

സീരിയൽ കാണാത്ത ആളുകളെ പോലും സീരിയൽ കാണാൻ പഠിപ്പിച്ച സീരിയൽ ആയിരുന്നു ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയൽ ഈ സീരിയലിന് ആരാധകനിര വളരെ വലുതായിരുന്നു പുരുഷന്മാർ പോലും ആദ്യമായി സീരിയൽ കാണുന്നത് ഈ ഒരു സീരിയൽ വന്നതിനുശേഷം ആണെന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആരാധകനിരയായിരുന്നു ഈ സീരിയൽ സ്വന്തമാക്കിയത് ബാലുവും നീലുവും അവരുടെ മക്കളും അടങ്ങുന്നതായിരുന്നു സീരിയൽ വളരെ സന്തോഷകരമായി മുന്നോട്ടുപോയ ഈ സീരിയൽ മലയാളികളുടെ സാധാരണ സീരിയൽ സങ്കൽപ്പങ്ങളിൽ നിന്നും അങ്ങേയറ്റം വ്യത്യസ്തമായിരുന്നു

പിന്നെ ഡി സീരിയൽ അവസാനിച്ചപ്പോൾ എല്ലാവർക്കും അത് വലിയ വേദനയായി മാറുകയും ചെയ്തു. അങ്ങനെ പ്രേക്ഷകരുടെ അഭ്യർത്ഥനയും മാനിച്ചു കൊണ്ടാണ് സീരിയൽ വീണ്ടും ടെലികാസ്റ്റ് ചെയ്യാൻ ആരംഭിച്ചത് രണ്ടാം ഭാഗം എത്തിയപ്പോൾ വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് സീരിയൽ നടത്തുകയാണ് ചെയ്തത് വീണ്ടും മൂന്നാം ഭാഗം വന്നപ്പോൾ പ്രേക്ഷകർ കയ്യീന്ന് സ്വീകരിച്ചു എന്നാൽ ഇപ്പോൾ സീരിയൽ അങ്ങേയറ്റം വെറുപ്പിക്കലാണ് എന്നാണ് പ്രേക്ഷകർ ഒന്നുപോലെ പറയുന്നത് .

സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് എന്നും എത്രയും പെട്ടെന്ന് ഈ സീരിയൽ അവസാനിപ്പിക്കുകയാണെങ്കിൽ കുറച്ചെങ്കിലും ആളുകൾക്ക് താല്പര്യം തോന്നും എന്നുമാണ് ഇപ്പോൾ പലരും സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്യുന്നത് എന്തിനാണ് ഇനിയും ഈ സീരിയൽ ഇത്തരത്തിൽ ഇട്ടുകൊണ്ട് ആളുകളെ വെറുപ്പിക്കുന്നത് എന്നും ഇപ്പോൾ തന്നെ സീരിയൽ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി എന്നുമാണ് പലരും പറയുന്നത്. ഇപ്പോൾ നിർത്തുകയാണെങ്കിൽ വളരെ സന്തോഷപൂർവ്വം സീരിയൽ അവസാനിപ്പിക്കാം ഇനിയും വലിച്ചു നീട്ടിയാൽ ആ സീരിയലിന്റെ ആത്മാവ് തന്നെ നഷ്ടമായി പോകും