മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ് വളരെ ചെറിയ സമയം കൊണ്ട് തന്നെ അമൃത മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്തു എന്ന് പറയുന്നതാണ് സത്യം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരമ്പരയിലൂടെ വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയ അമൃത പിന്നീട് വലിയൊരു സെലിബ്രേറ്റ് ഭാര്യയായി മാറുകയായിരുന്നു ചെയ്തത് നടൻ ബാലയുടെ ഭാര്യയായി മാറിയ അമൃത സുരേഷ് പിന്നീട് ആ പദവിയിലേക്ക് ഒതുങ്ങി കൂടുകയായിരുന്നു ചെയ്തത് തുടർന്ന് വിവാഹമോചനം നേടിയതിനു ശേഷം വളരെ സ്ട്രോങ്ങ് ആയി ജീവിതത്തെ മുൻപോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് അമൃത
അമൃതംഗമയ എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇപ്പോൾ താരത്തിനുണ്ട് ഇപ്പോൾ തന്റെ മകൾ പാപ്പുവിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അമൃത പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് 19 വയസ്സിൽ വിവാഹം കഴിഞ്ഞ് ഒരു വ്യക്തിയാണ് ഞാൻ അതിലും ചെറിയ പ്രായത്തിൽ അമ്മയായി മാറുകയും ചെയ്തു എന്നാൽ മദർഹുഡ് എന്ന് പറയുന്നത് എന്താണെന്ന് ഒക്കെ മനസ്സിലാക്കാനുള്ള ഒരു സമയം എനിക്ക് ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ അറിയില്ല പക്ഷേ പാപ്പു അതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്
ഞാൻ ജോലിയുമായി ഒക്കെ ബന്ധപ്പെട്ട പുറത്തുപോകുമ്പോൾ ഇടയ്ക്ക് പാപ്പുവിളിച്ച് അമ്മ എന്നാ വരുന്നത് എന്ന് ചോദിക്കും ഒരു കാരണവുമില്ലാതെ ഒരാൾ നമ്മളെ അങ്ങനെ സ്നേഹിക്കുകയാണ് അവർക്ക് വേറെ ഒന്നും വേണ്ട അമ്മയൊന്നും കണ്ടാൽ മാത്രം അമ്മയോട് കൂടെ കിടന്നാൽ മാത്രം മതി അങ്ങനെയുള്ള ആ ഒരു ചോദ്യം വളരെ വലുതാണ് എന്ന് അമൃത പറയുന്നു ബാപ്പുവിന്റെ ആ ഒരു ചോദ്യത്തിന് വേണ്ടിയാണ് ചേച്ചി ജീവിക്കുന്നത് എന്ന് അനുജത്തിയായ അഭിരാമിയും പറയുന്നുണ്ട്