Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

കാര്‍ മോഡിഫിക്കേഷന്‍ ചെയ്യാൻ പ്ലാനുണ്ടോ? ഇവ അറിഞ്ഞിരിക്കുക | Car modification

കാറുകളെ ഇഷ്ടപ്പെടുന്നവര്‍ ആദ്യം തന്നെ ഉറപ്പിക്കേണ്ടത് അടിസ്ഥാനപരമായ ടൂളുകള്‍ കൈവശമുണ്ടെന്നതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 16, 2025, 01:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാറിനെ സ്‌നേഹിക്കുന്നവര്‍ കാറിന്റെ പരിപാലനത്തിലും അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിലും മടി കാണിക്കാറില്ല. അതിനൊപ്പം തന്നെ അനുയോജ്യമായ ഉപകരണങ്ങളും നമുക്ക് ആവശ്യമാണ്. കാറിന്റെ പരിപാലനത്തിനു മാത്രമല്ല ലുക്ക് കൂടുതല്‍ ആകര്‍ഷണീയമാക്കാനും അനുയോജ്യമായ ടൂളുകള്‍ ഉപകാരപ്രദമാണ്. കാര്‍ മോഡിഫിക്കേഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കാം.

കാറുകളെ ഇഷ്ടപ്പെടുന്നവര്‍ ആദ്യം തന്നെ ഉറപ്പിക്കേണ്ടത് അടിസ്ഥാനപരമായ ടൂളുകള്‍ കൈവശമുണ്ടെന്നതാണ്. സ്പാനറുകളും സ്‌ക്രൂഡ്രൈവറുകളും പ്ലെയറുകളും ഉള്‍പ്പെടുന്നവയാണിത്. മികച്ച ഗുണനിലവാരമുള്ളവയായിരിക്കം ഈ ഹാന്‍ഡ് ടൂളുകളെന്ന് ഉറപ്പിക്കണം. ഇത്തരം ഉപകരണങ്ങള്‍ക്കു വേണ്ടി വരുന്ന ചിലവ് ഒരിക്കലും പാഴ് ചിലവാവില്ല.

കാറുകളുടെ മോഡിഫിക്കേഷന്റെ സമയത്ത് പവര്‍ടൂളുകള്‍ ഏറെ ഉപകാരപ്പെടും. പുതിയ ബോഡി കിറ്റ് വാഹനത്തില്‍ സ്ഥാപിക്കാന്‍ മികച്ചൊരു ഇലക്ട്രിക് ഡ്രില്‍ ഉണ്ടെങ്കില്‍ ഒരുപാട് ഗുണം ചെയ്യും. ആംങ്കില്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ലോഹ ഭാഗങ്ങള്‍ മുറിച്ചു മാറ്റാനും വാഹനത്തിന്റെ പുറം ഭാഗം മിനുസപ്പെടുത്താനും സാധിക്കും. ഇത്തരം ഉപകരണങ്ങള്‍ കാറിന്റെ പല മോഡിഫിക്കേഷനുകളും വീട്ടില്‍ വെച്ചു തന്നെ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ഇലക്ട്രോണിക്‌സിന് വലിയ പ്രാധാന്യം നല്‍കുന്നവയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന കാറുകള്‍. ഒബിഡി-II സ്‌കാനര്‍ പോലുള്ള ഉപകരണം നിങ്ങളുടെ വാഹനത്തിന്റെ പ്രശ്‌നം ആരെക്കാളും മുമ്പ് തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും. കാറിന്റെ കമ്പ്യൂട്ടറില്‍ നിന്നുള്ള എറര്‍ കോഡുകള്‍ പിടിച്ചെടുക്കുന്ന ഇത്തരം ഉപകരണങ്ങള്‍ എവിടെയാണ് പ്രശ്‌നമെന്ന് കൃത്യതയോടെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സെന്‍സറുകളുടേയും എന്‍ജിന്റേയുമെല്ലാം പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അറിയാനാവും.

ഏതു മോഡിഫിക്കേഷനും മുമ്പ് പ്രാധാന്യം നല്‍കേണ്ടത് സുരക്ഷക്കാണ്. അതുകൊണ്ടുതന്നെ ആദ്യം നിലവാരമുള്ള സുരക്ഷാ ഗിയറുകള്‍ വാങ്ങാനാണ് പണം ചിലവാക്കേണ്ടത്. മികച്ച കയ്യുറകളും ഡ്രൈവിങ് കണ്ണടകളും ഗുണം ചെയ്യും. വാഹനത്തിലെ ജാക്കി പോലുള്ളവ നല്ല നിലവാരമുള്ളതാണെന്ന് ഉറപ്പിക്കണം. അവയുടെ പ്രവര്‍ത്തനം നേരത്തെ പരിശോധിക്കുന്നതും നല്ലതാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കേണ്ടി വരുന്നത് പലപ്പോഴും അപ്രതീക്ഷിത അപകടങ്ങള്‍ക്കു പോലും കാരണമാവാറുണ്ട്.

സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ് പോലുള്ള മോഡിഫിക്കേഷനുകള്‍ക്ക് സ്പ്രിങ് കംപ്രസര്‍ പോലുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റം മാറ്റാനാണ് ശ്രമിക്കുന്നതെങ്കില്‍ പൈപ്പ് ബെന്‍ഡര്‍ ഉപകാരപ്പെടും. നിങ്ങളുടെ കാറിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള ഉപകരണങ്ങള്‍ കൈവശമുള്ളത് അപ്രതീക്ഷിതമായി പോലും ഗുണം ചെയ്യും.

ആവശ്യത്തിന് ഉപകരണങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര അത് അടുക്കി ഒതുക്കി വെക്കുകയും വേണം. ഇത് ഇത്തരം ഉപകരണങ്ങള്‍ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനാവുമെന്ന് ഉറപ്പിക്കാനും സഹായിക്കും. ടൂള്‍ബോക്‌സുകളും പെഗ്‌ബോര്‍ഡുകളും ഇതിന് സഹായിക്കും. ഇനി മാഗ്നെറ്റിക് ട്രേകളുണ്ടെങ്കില്‍ ചെറിയ ഉപകരണങ്ങളോ വാഹന ഭാഗങ്ങളോ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. ആവശ്യത്തിന് ഉപകരണങ്ങളും അവ ഉപയോഗിക്കാനുമുള്ള പ്രായോഗിക അറിവുമുണ്ടെങ്കില്‍ മോഡിഫിക്കേഷന്റെ ഭാഗമായുള്ള വെല്ലുവിളികളെ എളുപ്പം മറികടക്കാനാവുകയും ചെയ്യും.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

content highlight: car modification

Tags: Anweshanam.comCar modification

Latest News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ് | Ansiba’s complaint: Police register case against Lakshmipriya

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies