Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാർണിവോർ ഡയറ്റ് പിന്തുടർന്നു, പിന്നാലെ വൃക്കരോഗം; അനുഭവം പങ്കുവെച്ച് ഇന്‍ഫ്‌ലുവൻസർ – us-social media influencer carnivore diet

അമിതമായി പ്രോട്ടീന്‍ ശരീരത്തില്‍ ചെന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 16, 2025, 11:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദിവസങ്ങൾ കൊണ്ട് ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ശ്രമിക്കുന്നവരുമാണ് ഏറെയും. എന്നാൽ ഇത് അപകടമാണെന്നുള്ള കാര്യം ആരും ഓർക്കുന്നില്ല. അതിന് പല ഓൺലൈൻ ഡയറ്റ് പ്ലാനുകളും ലഭ്യമാണ്. ഇപ്പോഴിതാ കാര്‍ണിവോര്‍ ഡയറ്റ് പിന്തുടര്‍ന്നതുമൂലം ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടായെന്നും ആശുപത്രിവാസം വേണ്ടിവന്നുമുള്ള വെളിപ്പെടുത്തലുമായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവൻസർ. അമേരിക്കയിലെ ഡാലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈവ് കാതറിനാണ് അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരുദിവസം, രാവിലെ മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പോയെന്നും ഈവ, ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

മാംസം, മുട്ട, മത്സ്യം, പാൽ, പാല്‍ ഉല്‍പന്നങ്ങൾ തുടങ്ങി മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് കാര്‍ണിവോര്‍ ഡയറ്റ്. പ്രഭാതഭക്ഷണമായി രണ്ടോ മൂന്നോ മുട്ടകളും ഉച്ചഭക്ഷണമായി യോഗര്‍ട്ടും അത്താഴത്തിന് ന്യൂയോര്‍ക്ക് സ്ട്രിപ് സ്റ്റീക്കുമായിരുന്നു 23-കാരിയായ ഈവ് കഴിച്ചിരുന്നത്. മുന്‍പൊരിക്കല്‍, പതിവുപരിശോധനയ്ക്കിടെ മൂത്രത്തില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അംശം കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ തനിക്ക് മുന്നറിയിപ്പ് തന്നിരുന്നെന്നും എന്നാല്‍ അത് കാര്യമായെടുത്തിരുന്നില്ലെന്നും ഈവ് കാതറിൻ പറഞ്ഞു.

അമിതമായി പ്രോട്ടീന്‍ ശരീരത്തില്‍ ചെന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്. വേദനസംഹാരി കഴിക്കുകയും ശേഷം വൃക്കയില്‍നിന്ന് കല്ല് നീക്കം ചെയ്യുകയും ചെയ്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രോട്ടീന്‍ അമിതമായി ശരീരത്തിലെത്തുന്നത് പ്രത്യേകിച്ച് വൃക്കരോഗികള്‍ക്ക് ദോഷകരണമാണ്. മാത്രമല്ല, ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തില്‍ ഫൈബര്‍ വളരെ കുറവായിരിക്കും. ഇത് മലബന്ധം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. റെഡ് മീറ്റില്‍നിന്നുള്ള പൂരിത കൊഴുപ്പ് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിച്ചേക്കാം.

STORY HIGHLIGHT:  us-social media influencer carnivore diet

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: Anweshanam.comus-social media influencercarnivore diet

Latest News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ് | Health Department releases route map of Nipah patient undergoing treatment in Kozhikode

മഴ മുന്നറിയിപ്പ് പുതുക്കി; ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത | heavy rain alert in kerala

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies