UAE

ദുബായ് ലോട്ടറി ബി​ഗ് വിൻ അടിച്ചത് മലയാളി ഉൾപ്പടെ നാല് പേർക്ക്; സമ്മാന തുക AED 360,000

സീരീസ് 272 നറുക്കെടുപ്പിലാണ് ബി​ഗ് വിൻ മത്സരത്തിലൂടെ AED 360,000 സമ്മാനം സ്വന്തമാക്കിയത്

ബി​ഗ് ടിക്കറ്റ് ബി​ഗ് വിൻ മത്സരത്തിൽ നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനം. സീരീസ് 272 നറുക്കെടുപ്പിലാണ് ബി​ഗ് വിൻ മത്സരത്തിലൂടെ AED 360,000 സമ്മാനം സ്വന്തമാക്കിയത്.

content highlight : big-ticket-big-win-march-2025