പ്ലാവില (നല്ല ഇളം നോക്കിയെടുക്കണം)
ഉപ്പ്
മൈദ 1/2 ഗ്ലാസ്
Kadalapodi1/4 ഗ്ലാസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മുളകുപൊടി 1 tsp
വെള്ളം
പ്ലാവില നന്നായി കഴുകുകഒരു ബൗളിൽ മൈദയും കടലമാവും ഇട്ടു ഇഞ്ചിവെളുത്തുള്ളി paste ഉപ്പ് മുളകുപൊടി ഇട്ടു വെള്ളം ഒഴിച്ച് (ഒരുപാട് ലൂസ് ആക്കണ്ട )
നന്നായി മിക്സ് ആക്കി വക്കുക(അതിലേക്കു ആവശ്യമുണ്ടെൽ കുറച്ചു സോഡാപ്പൊടി ചേർക്കാം )പ്ലാവില മാവിൽ മുക്കി പൊരിച്ചെടുക്കുകപ്ലാവില ബജി റെഡിയാട്ടോ…