നത്തോലി (കൊഴുവ ) 1/2k
ഉപ്പ്
മുളക് പൊടി 2 tsp
മഞ്ഞൾപൊടി 1/4 tsp
വെള്ളം ആവശ്യത്തിന്
ഉള്ളി 10/12
സവാള വലുത് ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 tsp
വേപ്പില
കുരുമുളക് പൊടി 1/4 tsp
പെരുംജീരകം 1/4 tsp
തേങ്ങ കൊത്ത് കുറച്ച്
വറ്റൽ മുളക്
നാരങ്ങ പകുതി
(നത്തോലി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാൻ നോക്കുക )അതിന് ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും വെള്ളവുമൊഴിച് നന്നായി പെരട്ടി വക്കുക30 മിനിറ്റ് റെസ്റ്റിന് വക്കുക
(ഫ്രിഡ്ജിൽ ആയാലും നല്ലത് )30 മിനിറ്റ് ശേഷം പൊരിച്ചെടുക്കുകഅതെ പാനിൽ തന്നെ ഇത്തിരി കൂടെ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും. സവാളയും അരിഞ്ഞത് ഇട്ടു ഉപ്പ് ഇട്ടു മിക്സ് ആക്കി ഇളക്കി വാട്ടുകഅതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു മിക്സ് ആക്കുകകുരുമുളകുപൊടി പെരും ജീരകംപൊടി, തേങ്ങാക്കൊത്ത്, ഉപ്പു, വറ്റൽ മുളക് പൊടി ഇട്ടു മിക്സ് ആക്കുകഅതിലേക്ക് വറുത്തു വെച്ച നത്തോലി ഇട്ടു മിക്സാക്കുകവേപ്പില ഇട്ടു കുറച്ചു നാരങ്ങ നീരും പിഴിഞ്ഞോഴിച്ചു ഇളക്കി ഇറക്കിവക്കുകടേസ്റ്റി ആയ നത്തോലി പെരട്ട് റെഡിയാട്ടോ…