Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഗർഭിണികൾ പപ്പായ കഴിച്ചാൽ അപകടമോ ? | can-eating-papaya-and-pineapple-cause-miscarriage

വീട്ടിലൊരു ഗർഭിണിയുണ്ടേൽ പിന്നെ അവിടെ പപ്പായയ്ക്കും കൈതച്ചക്കയ്ക്കും സ്ഥാനം ഉണ്ടാകില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 20, 2025, 06:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമ്മയാകാൻ പോകുന്ന സ്ത്രീകൾക്ക് അവരുടെ ഭക്ഷണത്തിലെ ഇഷ്ടങ്ങൾ മാറി മാറി വരും. പണ്ട് ഇഷ്ടത്തോടെ നുണഞ്ഞിരുന്ന ഒന്നും തൊട്ട് നോക്കാൻ പോലും അവർക്ക് തോന്നില്ല, എന്നാൽ പണ്ട് വേണ്ടെന്ന് പറഞ്ഞ പലതിനോടും താല്പര്യവും തോന്നും. അത്തരത്തിൽ ഗർഭിണികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ഉപദേശമാണ് പപ്പായയും പൈനാപ്പിളും കഴിക്കരുത് എന്നത്. കുഞ്ഞിന്റെ ജീവന്റെ കാര്യമായതുകൊണ്ട് പിന്നെ ഒന്നും ആലോചിക്കാതെ ആ ഉപദേശം പിന്തുടരുന്നവരാണ് സ്ത്രീകൾ. അതുകൊണ്ടു തന്നെ വീട്ടിലൊരു ഗർഭിണിയുണ്ടേൽ പിന്നെ അവിടെ പപ്പായയ്ക്കും കൈതച്ചക്കയ്ക്കും സ്ഥാനം ഉണ്ടാകില്ല. എന്നാൽ ഇതിന്റെ പിന്നിലെ കാരണം, അല്ലെങ്കിൽ സത്യം എന്താണെന്ന് എത്രപേർക്ക് അറിയാം ? ( can eating papaya and pineapple cause miscarriage )

 

ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ലെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. വീടുകളിലെ മുത്തശ്ശിമാരോട് ചോദിച്ചാൽ ഗർഭകാലത്ത് ധാരാളം കപ്പളങ്ങാപ്പഴം തിന്നിട്ടുണ്ടെന്നാകും അവരും മറുപടി പറയുക. പപ്പായ കഴിക്കരുത് എന്ന് പറയുന്നതിൽ പകുതി കാര്യം മാത്രമേ ഉള്ളു എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പഴുത്ത പപ്പായ കഴിച്ചത് കൊണ്ട് ഗർഭിണികൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാകാൻ പോകുന്നില്ല. എന്നാൽ പച്ചപപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. അതും ഗർഭത്തിന്റെ ആദ്യ മൂന്ന് മാസത്തേക്ക് മാത്രമാണ് പല ഡോക്ടർമാരും ഈ നിയന്ത്രണം വയ്‌ക്കുന്നത്.

പച്ചപപ്പായയിൽ കാണപ്പെടുന്ന കറയെ ആണ് വില്ലനായി പറയുന്നത്. ഇത് ചിലപ്പോൾ അബോർഷന് കാരണമായേക്കാം. പച്ചപപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റെക്സ് ഗർഭിണികൾക്ക് പ്രസവ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാം. പപ്പായയുടെ തൊലിയോ കുരുവോ അകത്ത് പെടാതിരിക്കാനും ഗർഭിണികൾ ശ്രദ്ധിക്കണം. എന്നാൽ പച്ചപപ്പായ വേവിച്ച് കഴിച്ചാൽ ഇതിലെ ദോഷകരമായ വസ്തുക്കളെല്ലാം ഇല്ലാതാകും. ഇത് കറികളിൽ ഉൾപ്പെടുത്തി കഴിക്കുന്നതും പ്രശ്‌നമല്ല.

അതേസമയം നന്നായി പഴുത്ത പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. പഴുത്ത പപ്പായ വിറ്റമിൻ ‘സി’യും ‘ഇ’യും കൊണ്ട് സമ്പുഷ്ടമാണ്. ധാരാളം ഫൈബറും ഫോളിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പഴുത്ത പപ്പായ ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഗർഭിണികളെ ബാധിക്കുന്ന നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനും പഴുത്ത പപ്പായ പ്രതിവിധിയാണ്. ഇനി നിയന്ത്രണം പറഞ്ഞു കേൾക്കുന്ന ഒന്നാണ് പൈനാപ്പിൾ.

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലിൻ എന്ന ഘടകം സെർവിക്‌സ് അഥവാ ഗർഭാശയഗളത്തെ അൽപ്പം മൃദുവാക്കുന്ന ഒന്നാണ്. ഇത് ഗർഭാശയത്തെ ചുരുക്കിയേക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അബോർഷന് കാരണമാകും എന്ന് പറയുന്നത്. എന്നാൽ പൈനാപ്പിൾ വളരെ അധികം കഴിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ വരികയുള്ളു എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. മറ്റേത് ഭക്ഷണവും കഴിക്കുന്നത് പോലെ പൈനാപ്പിൾ കഴിക്കുന്നത് ഗർഭിണികൾക്ക് ദോഷമുണ്ടാക്കില്ല. കൂടുതൽ കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ( can eating papaya and pineapple cause miscarriage )

content highlight: can-eating-papaya-and-pineapple-cause-miscarriage

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Tags: pineapplePAPPAYAAnweshanam.comഅന്വേഷണം.കോം

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies