മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ വിജയമായി മാറാൻ പോകുന്ന സിനിമയാണ് എമ്പുരാൻ. ഇതിനോടകം സിനിമയ്ക്ക് വേണ്ടി വലിയ തോതിൽ തന്നെ ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു ഭാഗത്ത് കൂടി മോഹൻലാലിനെ ഡിഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള ചില കമന്റുകൾ കൂടി കാണാൻ സാധിക്കുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമ ആയതുകൊണ്ടാണ് ഈ ചിത്രം കാണുവാൻ വേണ്ടി ഇത്രത്തോളം ആളുകൾ കാത്തിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്
മോഹൻലാൽ സിനിമകൾക്ക് നേരിടേണ്ടിവരുന്ന ഡിഗ്രേഡിങ് വളരെയധികം ഭീകരമാണെന്ന് ഈ ഒരു അവസരത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതേസമയം വിമർശിക്കുന്നവർ മനസ്സിലാകാതെ പോകുന്ന ചില കാര്യങ്ങളും സോഷ്യൽ മീഡിയയിൽ തന്നെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട് പൃഥ്വിരാജ് സുകുമാരന്റെ എത്രാമത്തെ സിനിമയാണ് ഇത് മൂന്നാമത്തെ സിനിമ ഇതിനു മുൻപ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു രണ്ട് സിനിമകളും അഭിനയിച്ചത് ആരായിരുന്നു പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ വളരെ സീരിയസ് ആയി സിനിമയെ സമീപിക്കുന്ന വ്യക്തിയാണ് അങ്ങനെയുള്ള ഒരു വ്യക്തി എന്തുകൊണ്ടാണ് മലയാള സിനിമയിലെ മറ്റു നടന്മാരെ തിരഞ്ഞെടുക്കാതെ മോഹൻലാലിനെ തന്നെ തന്റെ മൂന്ന് സിനിമകളിലും തിരഞ്ഞെടുത്തത്
മോഹൻലാലിനെ പോലെ ഒരു നടനെ ഒരു കവിത ഉപയോഗിക്കണം എന്ന് വ്യക്തമായ രീതിയിൽ അറിയാവുന്നതുകൊണ്ട് തന്നെയായിരിക്കും അല്ലോ പൃഥ്വിരാജ് തന്റെ മൂന്ന് ചിത്രങ്ങളിലും നായകനായി ഒരാളെ തന്നെ തിരഞ്ഞെടുത്തത് ഒരു സിനിമയിലെങ്കിലും മറ്റൊരു വ്യക്തിയായിരുന്നു പൃഥ്വിരാജ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അദ്ദേഹം മാറ്റി ചിന്തിച്ചു എന്ന് പറയാമായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മൂന്ന് സിനിമകളിലും നടൻ ഒരാൾ തന്നെയാണ് മോഹൻലാലിനെ ഡിഗ്രേഡ് ചെയ്യുന്നവർ ഈ കാര്യം കൂടി ഓർമിക്കണം എന്നാണ് പലരും കമന്റിലൂടെ പറയുന്നത്