Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

‘ഐഡിയല്‍ കപ്പിള്‍സൊന്നുമല്ല, വഴക്കുകള്‍ ഉണ്ടാവും’: ഭാവന | actress-bhavana-opens-up-about-naveen 

എന്റെ മൈന്‍ഡാണ് ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 21, 2025, 08:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭയങ്കര സപ്പോര്‍ട്ടീവായിട്ടുള്ള ഭര്‍ത്താവാണ് നവീനെന്ന് ഭാവന. എനിക്ക് സിനിമയും കരിയറുമൊന്നും വേണ്ട, ഞാന്‍ വല്ല കൈലാസത്തിലേക്കും പോവുകയാണെന്നൊക്കെ ഇടയ്ക്ക് പറയും. പക്ഷേ അദ്ദേഹം എന്നോട് നിനക്ക് ഇഷ്ടമുള്ള അത്രയും അഭിനയിക്കണം. നീ നല്ലൊരു ആര്‍ട്ടിസ്റ്റാണ്, നിന്റെ വര്‍ക്ക് ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷേ എന്റെ മൈന്‍ഡാണ് ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു.

ഐഡിയല്‍ കപ്പിള്‍സൊന്നുമല്ല ഞങ്ങളെന്നും നവീനുമായി വഴക്കുകള്‍ ഉണ്ടാവാറുണ്ടെന്നും ഭാവന പറഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകള്‍ ഉണ്ടാവും. വഴക്കിനിടയില്‍ പണ്ട് പറഞ്ഞതൊക്കെ ഞാന്‍ എടുത്ത് കൊണ്ട് വരും. പക്ഷേ നവീന്‍ അതൊക്കെ മനസിലാക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ആളാണെന്നാണ് നടി പറയുന്നത്.

ഈ കരിയര്‍ വേണ്ടെന്ന് കരുതി ഗൂഗിള്‍ ചെയ്ത് അവസാനം എനിക്കൊരു ജോലി വരെ കിട്ടിയെന്നും ഭാവന വെളിപ്പെടുത്തുന്നു. സ്വിഗ്ഗിയില്‍ നിന്നുമാണ് ജോലിയുടെ ഓഫീസര്‍ വന്നത്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാനും അവര്‍ പറഞ്ഞു. പക്ഷേ ഞാനതിന് ശ്രമിച്ചില്ലെന്നും,’ ഭാവന പറയുന്നു.

ഭര്‍ത്താവ് നവീനുമായി പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നിലെ കഥയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാവന പങ്കുവെച്ചത്.

തന്റെ പ്രണയവിവാഹത്തെ കുറിച്ച് ഭാവന പറയുന്നതിങ്ങനെയാണ്… ‘ഞങ്ങളുടേത് ലവ് മ്യാരേജാണ്. ആ സമയത്ത് ഞാനൊരു കന്നഡ സിനിമയില്‍ അഭിനയിക്കുകയാണ്. മാത്രമല്ല എന്റെ പ്രണയം പരാജയപ്പെട്ട് നില്‍ക്കുന്ന സമയമായിരുന്നു അത്. ഒരു ദിവസം എന്നോട് പുതിയൊരു സിനിമയുടെ കഥ പറയാനുണ്ടെന്ന് പറഞ്ഞ് നിര്‍മാതാവായ നവീന്‍ വിൡു. ഞാന്‍ കേരളത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കഥ പറയാനായി നവീന്‍ കൊച്ചിയില്‍ വന്നു. സംസാരത്തിന് ശേഷം തിരികെ പോയി.

പിന്നീട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളായി. നോക്കുമ്പോള്‍ അദ്ദേഹത്തിനും ഒരു ലവ് പൊളിഞ്ഞ് നില്‍ക്കുകയാണ്. രണ്ടാള്‍ക്കും പ്രണയം തകര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഭയങ്കരമായൊരു കണക്ഷന്‍ ഫീല്‍ ചെയ്തു. പക്ഷേ സുഹൃത്തുക്കളായിട്ടാണ് മുന്നോട്ട് പോയത്. ആ സമയത്ത് എനിക്ക് കല്യാണം എന്നൊരു ചിന്തയേ ഇല്ല. പ്രണയിക്കുന്നതൊക്കെ എനിക്ക് ഓക്കെയാണ്. പക്ഷേ കല്യാണം കഴിക്കണോ എന്നൊരു തോന്നലായിരുന്നു.

ഇന്ന് കരിയറിന് പ്രധാന്യം കൊടുക്കാമെന്ന് വിചാരിച്ചാല്‍ നാളെ അത് വേണ്ട ജീവിതം മതിയെന്ന് തോന്നും. അങ്ങനെ വളരെ കണ്‍ഫ്യൂഷനുള്ള വ്യക്തിയാണ് ഞാനെന്ന് ഭാവന പറയുന്നു. സ്‌ക്രീനില്‍ എന്നെ കണ്ട് വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്നാണ് ചോദിക്കുക. എന്റെ സുഹൃത്തുക്കളൊക്കെ അങ്ങനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ക്കെല്ലാം അത് ശീലമായി.

ReadAlso:

വീണ്ടും വക്കീല്‍ വേഷമണിഞ്ഞ് സുരേഷ് ഗോപി: ‘ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൈജു കുറുപ്പ് – രാഹുൽ റിജി നായർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഫ്ലാസ്കിലെ ആദ്യ ഗാനം പുറത്ത് – flask movie song

അക്ഷയ് കുമാർ ഈസ് ബാക്ക്; ചിരിപ്പിക്കാൻ എത്തുന്നു ‘ഹൗസ്ഫുൾ 5’ ട്രെയ്‌ലർ എത്തി – housefull 5 trailer out

കഥാപാത്രത്തിന് വേണ്ടി തലമുണ്ഡനം ചെയ്ത് അയ്ഷ്ബിന്‍ ശ്രദ്ധേയയായി

‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ’ ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചു – garbhini a pregnant widow filming begins

content highlight: actress-bhavana-opens-up-about-naveen

Tags: സിനിമMollywoodഅന്വേഷണം.കോംMALAYALAM MOVIESBHAVANAmoviesമലയാള സിനിമAnweshanam.comനടൻ

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.