കോട്ടയത്തുണ്ടായ കനത്ത മഴയ്ക്കിടെ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റു. മരങ്ങാട്ടുപള്ളിക്കുസമീപം അണ്ടൂരിൽ സഹോദരങ്ങളായ ആൻ മരിയ ആൻഡ്രൂസ് എന്നിവർക്കാണ് പരിക്കേറ്റത്. ഏഴുമണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: kottayam thunderstorm siblings