Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

‘ടോക്സിക്’: കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന സിനിമ, റിലീസ് പ്രഖ്യാപിച്ചു

ഇംഗ്ലീഷിലും ഒരു ഇന്ത്യൻ ഭാഷയിലും ആശയവൽക്കരിക്കുകയും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ഇന്ത്യൻ സിനിമ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 22, 2025, 06:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. “ടോക്സിക്” ഇംഗ്ലീഷിലും ഒരു ഇന്ത്യൻ ഭാഷയിലും ആശയവൽക്കരിക്കുകയും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രമായി മാറും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.2026 മാര്‍ച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നത്. റിലീസിന് മുന്നോടിയായി ടോക്സിക്കിന്റെ നിർമ്മാതാക്കൾ രാജ്യവ്യാപകമായി ഒരു പ്രമോഷണൽ ടൂർ ആസൂത്രണം ചെയ്യുന്നു എന്നും വിവരമുണ്ട്. യാഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആരാധകരുമായി സംവദിക്കും എന്നാണ് വിവരം.
ജനുവരിയില്‍ യാഷിന്റെ ജന്മദിനത്തിൽ “ടോക്സിക്” ലോകത്തേക്ക് ഒരു നേർക്കാഴ്ച എന്ന പേരില്‍ യാഷിന്‍റെ “ബര്‍ത്ത് ഡേ പീക്ക്” ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ടീസർ ആവേശം സൃഷ്ടിച്ചിരുന്നു. ചിത്രം 2024 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ചു. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന യാഷിന്റെ “ടോക്സിക്” ക്രോസ്-കൾച്ചറൽ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം.

ഈ ടൂറിൽ ഗ്രാൻഡ് ഫാൻ ഇവന്റുകളും ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്‍റെ ടീസറും ട്രെയിലറും അടക്കം വന്‍ ഈവന്‍റുകളായി പുറത്തുവിടും എന്നാണ് വിവരം. ഇംഗ്ലീഷിന് പുറമേ കന്നഡയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ആഗോള ചലച്ചിത്രാനുഭവമായി ടോക്സിക് മാറ്റാനാണ് ഇത്തരം ഒരു ശ്രമം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യും.
കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് വെങ്കട്ട് നാരായണ നിർമ്മിച്ച ടോക്സിക് എന്ന ചിത്രം ഒരു ആഗോള സിനിമാറ്റിക് അനുഭവമായിരിക്കും എന്നാണ് അണിയറക്കാരുടെ അവകാശവാദം. ബോക്സ് ഓഫീസ് പ്രതിഭാസമായ യാഷും സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ അവാർഡ് ലഭിച്ച ഗീതു മോഹൻദാസും തമ്മിലുള്ള സഹകരണം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാണുന്നത്.

ജോൺ വിക്ക്, ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസികളിലെ പ്രവർത്തനത്തിന് പേരുകേട്ട ജെജെ പെറിയുടെ ആക്ഷൻ സീക്വൻസുകളും, ഡ്യൂൺ 2വിന്‍റെ സ്പെഷ്യൽ വിഷ്വൽ ഇഫക്റ്റുകള്‍ ചെയ്ത ടീമീന്‍റെ സഹകരണവും ചിത്രത്തിന് അന്താരാഷ്ട്ര മാനം നല്‍കുന്നു.

content highlight : yash-toxic-confirmed-for-march-2026-release

ReadAlso:

ഇത് തലയുടെ വിളയാട്ടം; ബോക്സോഫീസ് തൂക്കി വാസ്കോയും പിള്ളേരും!!

പ്രഭാസ് ചിത്രത്തില്‍ നിന്ന് പുറത്ത്: ഇനി ദീപിക പദുകോണ്‍ അല്ലു അര്‍ജുനൊപ്പം

2025 ല്‍ ടൈറ്റാനിക് 2 സിനിമ റിലീസ് ചെയ്യുമോ?

18 വര്‍ഷങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍: തീയറ്ററുകളില്‍ ‘തല’യുടെ കുതിപ്പ് തുടരുന്നു

കാത്തിരിപ്പിന് വിട: ആലപ്പുഴ ജിംഖാന ഒടിടിയിലേക്ക്!

Tags: Anweshanam.comYash actoranweshanam .കോംnew release date

Latest News

ഉണ്ണി മുകുന്ദനും മാനേജരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഡസ്റ്റിങ്’ ചാലഞ്ചിനു പിന്നാലെ ഹൃദയാഘാതം 19കാരിക്ക് ദാരുണാന്ത്യം

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് യാത്രമൊഴി നല്‍കി; ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു

ഏഴ് മാവോയിസ്റ്റുകളെ വധിച്ച് ചത്തീസ്ഗഡിൽ സുരക്ഷ സേന | Maoists killed by security forces in Chhattisgarh

ഇന്ത്യ ലോകത്തിനു നല്‍കിയ അത്ഭുതം; ചെനാബ് പാലം, 17 വര്‍ഷം ഈ പദ്ധതിക്കു വേണ്ടി ചെലവഴിച്ച സൂപ്പര്‍ വനിത, പ്രൊഫസര്‍ മാധവി ലതയെന്ന വിസ്മയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.