തുണ്ടെറച്ചിയും കൂമ്പും വെച്ചിട്ടുള്ള നല്ലൊരു ഡ്രൈ ഫ്രൈ…
നന്നായി കഴുകി അതിലേക്ക് മഞ്ഞൾപൊടി, ഉപ്പ്, മുളകുപൊടി ഇട്ടു ഇത്തിരി വെള്ളംകുടെ ഒഴിച്ച് കുക്കറിൽ വേവിക്കുകവേവിച്ചതിന്റ വെള്ളം മാറ്റിവെക്കുകഒരുബൗളിൽ കോൺഫ്ലർ, വറ്റൽ മുളക് പൊടിച്ചത്, ഉപ്പ്, ഗരംമസാല, പെരുംജീരകം പൊടിച്ചത്, ഇറച്ചിവെള്ളം, നാരങ്ങ നീര് ഇട്ടു ന്നായി മിക്സാക്കുകഅതിലേക്ക് വേവിച്ചത് ഇട്ടു മിക്സാക്കിഒരുമണിക്കൂർ ഫ്രിഡ്ജിൽ വക്കുകഅതിനുശേഷം ഓയിലിൽ ഫ്രൈചെയ്തു എടുക്കുകറെഡി..