.അവിയൽ കഷ്ണങ്ങൾ
പച്ച മുളക് 4
മഞ്ഞൾപൊടി 1/4 സ്പൂൺ
മുളകുപൊടി 1/2 സ്പൂൺ
ഉപ്പ്
തൈര് 4 സ്പൂൺ
ജീരകം 1/4 സ്പൂൺ
ഉള്ളി 7/8
വെളുത്തുള്ളി 2
തേങ്ങ
വേപ്പില
വെളിച്ചെണ്ണ
കടായിൽ വെളിച്ചെണ്ണ ഒഴിച്ച് പച്ചക്കറികൾ ഓരോന്നായി ഇടുകഒന്ന് ഇളക്കിയശേഷം പച്ചമുളക് നീളത്തിൽ അരിഞ്ഞത് ഇടുകനന്നായി മിക്സ് ആക്കുകഅതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പു ഇട്ടു ഇളക്കുകLow flamil ഇടുകമൂടിവെച്ചു വേവിക്കുക2 മിനിറ്റ് കഴിഞ്ഞു അതിലേക്ക് തേങ്ങ അരപ്പ് ഇടുക
( ജാറിൽ തേങ്ങ, ജീരകം, വെളുത്തുള്ളി, ഉള്ളി ഇട്ടു ജസ്റ്റ് ചതച്ചു എടുക്കുക)നന്നായി ഇളക്കുകതേങ്ങയുടെ പച്ച കുത്തു മാറിയാൽ തൈര് ഒഴിച്ച് മൂടിവെച്ചു 5 മിനിറ്റ് വേവിക്കുകവേപ്പില ഇട്ടു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു flame ഓഫ് ചെയ്യുക..അവിയൽ റെഡി…