നേന്ത്രക്കായ 2
ഉപ്പ്
മുളകുപൊടി 2 tsp
മഞ്ഞൾപൊടി 1/4 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 tsp
വെള്ളം
വേപ്പില
നേന്ത്രക്കായ സ്ലൈസർ വെച്ച് തൊലികളഞ്ഞു മീൻ വെട്ടുന്ന പോലെ ചരിച്ചു അരിയുകവെള്ളത്തിൽ ഇടുകവെള്ളം ചൂടാക്കി അതിലേക്ക് കായ ഇട്ടു ഉപ്പു ഇട്ട് തിളപ്പിക്കുകഒരു ബൗളിൽ മുളകുപൊടി മഞ്ഞൾപൊടി ഉപ്പും വെളുത്തുള്ളി യും ഇഞ്ചിയും പേസ്റ്റ് വെള്ളം ഒഴിച്ചു നന്നായി മിക്സ് ആക്കുകഅതിലേക്ക് നേന്ത്രക്കായ ഇട്ടു മിക്സ് ആക്കി 30 മിനിറ്റ് പുരട്ടിവക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ചു കായ ഇട്ടു പൊരിക്കുകവേപ്പില ഇടുക