ഏത്തപ്പഴം 1
ബൂസ്റ്റ്
നെയ്യ് ഒരുസ്പൂൺ
തേങ്ങാപാൽ 1 കപ്പ്
(അല്ലെങ്കിൽ പാൽ )
മൈദ 1 കപ്പ്
(അല്ലെങ്കിൽ ഗോതമ്പുപൊടി )
ഏത്തപ്പഴം തൊലികളഞ്ഞു ചെറുതായി അരിഞ്ഞു ജാറിൽ ഇട്ടു 5 രൂപീസിന്റെ ബൂസ്റ്റ് പൊട്ടിച്ച് ഇടുകഅതിലേക്കു ഒരുസ്പൂൺ നെയ്യും, തേങ്ങാപാൽ /പാൽ ഒഴിക്കുകനന്നായി അടിച്ചെടുക്കുക
(വെള്ളം വേണ്ട )ഒരുജാറിലേക്ക് ഒഴിച്ചു മൈദ /ഗോതമ്പുപൊടി ഇടുകകൈലുവെച്ച മിക്സ് ചെയ്യുകഓയിലിൽ കൈകൊണ്ട് കോരിയിട്ട് പൊരിച്ചെടുക്കുകഏത്തപ്പഴംബൂസ്റ്റ് പൊരി റെഡി.