Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇടയ്ക്കിടെ വയര്‍ വീര്‍ക്കുന്നുണ്ടോ? ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിനെ കുറിച്ച് അറിഞ്ഞിരിക്കുക | Irritable Baval Syndrome

ഡോ. ഇമ്രാന്‍ ഷെയ്ഖ് ടൈംസ് നൗ വിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2025, 02:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇടയ്ക്കിടയ്ക്ക് വയര്‍ വീര്‍ക്കുകയോ പെട്ടന്നുണ്ടാകുന്ന വയറുവേദനയോ പെട്ടെന്ന് വയറിളക്കമോ മലബന്ധമോ അനുഭവപ്പെടാറുണ്ടോ? ഇങ്ങനെ ഉണ്ടാകുമ്പോള്‍ പലരും അത് സമ്മര്‍ദ്ദം കൊണ്ടോ അല്ലെങ്കില്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നംകൊണ്ടോ ആണെന്ന് കരുതി തള്ളിക്കളഞ്ഞിരിക്കാം.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(IBS) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന, ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട കുടല്‍ രോഗങ്ങളില്‍ ഒന്നാണ്. ഇത് ശാശ്വതമായ ദോഷം വരുത്തുന്ന രോഗമല്ല. പക്ഷേ ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. ഈ കുടല്‍ രോഗത്തെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകള്‍ ഉണ്ട്താനും.

മുംബൈ സെന്‍ട്രല്‍ വോക്കാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ജിഐ, എച്ച്പിബി സര്‍ജന്‍, ജിഐ ഓങ്കോസര്‍ജന്‍ ആയ ഡോ. ഇമ്രാന്‍ ഷെയ്ഖ്, ഐബിഎസിന്റെ സങ്കീര്‍ണ്ണതകളെയും അതിനെ ചുറ്റിപ്പറ്റിയുള്ള പൊതുവായ തെറ്റിദ്ധാരണകളെയും കുറിച്ച് ടൈംസ് നൗ വിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐ.ബി.എസ്)നെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ തെറ്റിദ്ധാരണകളില്‍ ഒന്ന്, ഇത് പൂര്‍ണ്ണമായും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. സമ്മര്‍ദ്ദം തീര്‍ച്ചയായും രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുകയോ രോഗങ്ങളെ വഷളാക്കുകയോ ചെയ്യാം. പക്ഷേ അത് മാത്രമല്ല കാരണം. കുടലിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു, അതുകൊണ്ടാണ് വൈകാരിക സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. പക്ഷേ സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കുന്ന ആളുകളിലും ഐ.ബി.എസിന്റെ നിരവധി കേസുകള്‍ കാണാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ടാണോ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഐ.ബി.എസ് രോഗത്തിലേക്ക് നയിക്കുന്നതെന്ന് പലരും തെറ്റായി വിശ്വസിക്കുന്നു. ചില ഭക്ഷണങ്ങള്‍ രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുമെങ്കിലും, ഐബിഎസ് ഭക്ഷണ അലര്‍ജിയോ അസഹിഷ്ണുതയോ പോലെയല്ല. ”പാല്‍, ഗ്ലൂട്ടന്‍, എരിവുള്ള ഭക്ഷണങ്ങള്‍, കൃത്രിമ മധുരപലഹാരങ്ങള്‍ എന്നിവ ലക്ഷണങ്ങളെ വഷളാക്കും. എന്നാല്‍ പ്രശ്‌നം ഭക്ഷണമല്ല. കുടല്‍ ഈ ഭക്ഷണങ്ങളെ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിലാണ്. മുകളില്‍ പറഞ്ഞതുപോലുള്ള ട്രിഗര്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

ReadAlso:

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

Tags: Anweshanam.comIrritable Baval Syndrome

Latest News

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: കൂടുതൽ നടപടിക്ക് സാധ്യത

ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംവിധായകൻ ആർ. ശരത് അന്തരിച്ചു

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies