Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മോഹൻലാൽ എത്ര സന്തോഷത്തോടെയാണ് ഈ അഭിമുഖത്തിൽ ഇരിക്കുന്നത് കേരളത്തിലെ മാധ്യമപ്രവർത്തകർ ഇത് മനസ്സിലാക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2025, 04:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൃഥ്വിരാജ് കുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന സിനിമ 27ആം തീയതി റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ലെവലിലാണ് ഈ ചിത്രം ഇറങ്ങുന്നത് അതുകൊണ്ടുതന്നെ അന്യഭാഷകളിലും ചിത്രത്തിന് പ്രമോഷനും അഭിമുഖങ്ങളും ഉണ്ട്. ഇതിനോടകം തന്നെ പല പ്രമോഷൻ അഭിമുഖങ്ങളും വൈറലായി മാറുകയും ചെയ്തു അത്തരത്തിൽ തമിഴ് ഫുഡ് ബ്ലോഗർ ആയ ഇർഫാൻ മോഹൻലാലും പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്

മലയാളത്തിൽ ഇതുവരെയും ഒരു അവതാരകരുടെ അടുത്തു ഇരിക്കാത്തത് പോലെ വളരെ ഫ്രീയായി സന്തോഷത്തോടെ ഇരിക്കുന്ന മോഹൻലാലിനെയാണ് ഈ ഒരു അഭിമുഖത്തിൽ കാണാൻ സാധിക്കുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ കംഫർട്ടബിൾ സ്പേസിലാണ് ഇരിക്കുന്നത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട് പൃഥ്വിരാജിനെ കളിയാക്കിയും അവതാരകനെ റോസ്റ്റ് ചെയ്ത് ഒക്കെ നന്നായി എൻജോയ് ചെയ്തു തന്നെയാണ് ഈ ഒരു അഭിമുഖത്തിൽ മോഹൻലാൽ എത്തുന്നത് നിമിഷനേരം കൊണ്ട് തന്നെ മില്യൻ ആരാധകരാണ് ഈ ഒരു വീഡിയോയ്ക്ക് വന്നത്

വീഡിയോയുടെ താഴെ കൂടുതലും എത്തുന്നത് മലയാളികളുടെ കമന്റ് തന്നെയാണ് മലയാളത്തിലെ പല മാധ്യമപ്രവർത്തകരും ഇർഫാന്റെ അഭിമുഖം കാണണമെന്നും മോഹൻലാൽ എത്ര സന്തോഷത്തോടെയാണ് ഈ ഒരു അഭിമുഖത്തിൽ ഇരിക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട് അതേസമയം കേരളത്തിലുള്ള ഒരു അഭിമുഖത്തിൽ എങ്കിലും ഇത്രയും സന്തോഷത്തോടെ മോഹൻലാൽ ഇരുന്നിട്ടുണ്ടോ എന്നും അത് ഇവിടുത്തെ അവതാരകർ ചർച്ച ചെയ്യേണ്ട കാര്യമാണ് എന്ന് നിങ്ങളുടെ ചോദ്യങ്ങളും രീതികളും തന്നെയാണ് ഒരു സൂപ്പർ താരത്തെ ഇത്രയും സന്തോഷത്തോടെ അന്യ നാട്ടിൽ കാണാനുള്ള കാരണം എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നു

ReadAlso:

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

Tags: actor mohanlalMOHANLALanweshanam.cmമോഹൻലാൽ എത്ര സന്തോഷത്തോടെയാണ് ഈ അഭിമുഖത്തിൽ ഇരിക്കുന്നത് കേരളത്തിലെ മാധ്യമപ്രവർത്തകർ ഇത് മനസ്സിലാക്കണംirfan youtube

Latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം; ഒരു മരണം | Attack on oil tanker off Dubai coast

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ഇ ഡി നീക്കം ലജ്ജാകരം; വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നൽകിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭർത്താവല്ല: ആഞ്ഞടിച്ച് പിണറായി | pinarayi vijayan against edവിജയൻ

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു; ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും | The production capacity of the Sabarimala Aravana plant is being increased

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies