Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രശസ്തമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി ജിയോ പ്ലാറ്റ്‌ഫോംസ് – Jio Platforms wins intellectual property awards

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 4,000ത്തോളം പേറ്റന്റുകളാണ് ജിയോ ഫയല്‍ ചെയ്തിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2025, 12:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ പ്രമുഖ ടെക്‌നോളജി കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് പ്രഖ്യാതമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി മികവ് കാട്ടി. ഇന്ത്യയുടെ ടെക്‌നോളജിക്കല്‍ സ്വാശ്രയത്വവും ഡിജിറ്റല്‍ സ്വാതന്ത്ര്യവും പ്രതിഫലിപ്പിക്കുന്നതാണ് ജിയോയുടെ പുരസ്‌കാര നേട്ടം.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്, സാങ്കേതികവിദ്യയിലും നവീകരണത്തിലും നല്‍കിയ അസാധാരണ മികവിന് ഇന്ത്യാ ഗവണ്‍മെന്റ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നല്‍കി ജിയോ പ്ലാറ്റ്ഫോംസിനെ ആദരിച്ചത്. അതേസമയം വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ (WIPO) അംഗീകാരവും ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിച്ചു.

അഭിമാനകരമായ ഈ അവാര്‍ഡുകള്‍ ജിയോ പ്ലാറ്റ്‌ഫോംസ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇന്ത്യയുടെ ആത്മനിര്‍ഭരതയുടെ (സ്വാശ്രയ) ദര്‍ശനത്തിലേക്കുള്ള കമ്പനിയുടെ നിര്‍ണായക സംഭാവനയെ അടിവരയിടുന്നു.

സാങ്കേതിക നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, തദ്ദേശീയ സാങ്കേതിക കഴിവുകളുടെ വികസനം എന്നിവയിലൂടെ ഇന്ത്യയെ വികസിത സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതിയിട്ട ‘വികസിത് ഭാരത് 2047’ ലക്ഷ്യവുമായി സമരസപ്പെട്ടുപോകുന്നതാണ് ജിയോയുടെ നയങ്ങളും നേട്ടങ്ങളും.

ഭാരത് 6ജി വിഷന്‍ സാക്ഷാത്കരിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഈ സാങ്കേതിക വിപ്ലവത്തിന്റെ മുന്‍നിരയിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ജിയോയുടെ ഗവേഷണ വികസന വിഭാഗത്തിലെ ശക്തമായ അടിത്തറയും തദ്ദേശീയ സാങ്കേതികവിദ്യയിലധിഷ്ഠിതമായുള്ള 5ജി, എഐ വിന്യാസവുമെല്ലാം ഇന്ത്യയുടെ അടുത്ത തലമുറ ടെലികമ്യൂണിക്കേഷന്‍ വികസനത്തില്‍ ജിയോയെ പ്രധാന പങ്കാളിയാക്കി മാറ്റുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 4,000ത്തോളം പേറ്റന്റുകളാണ് ജിയോ ഫയല്‍ ചെയ്തിരിക്കുന്നത്. ടെലി കമ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പേറ്റന്റുകള്‍.

ReadAlso:

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ: വിമർശനവുമായി വി. ശിവൻകുട്ടി

യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുമായി ഇന്നവേഷനെ സംയോജിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സമീപനത്തെ സാധൂകരിക്കുന്നതാണ് ഈ അവാര്‍ഡുകള്‍. ഞങ്ങള്‍ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുക മാത്രമല്ല, 5ജി, 6ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലൂടെ ഡിജിറ്റല്‍ യുഗത്തില്‍ ദേശീയ വളര്‍ച്ചയും ആഗോള മത്സരശേഷിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന കഴിവുകള്‍ വികസിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്–ജിയോ പ്ലാറ്റ്‌ഫോംസ് സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗര്‍ പറഞ്ഞു.

STORY HIGHLIGHT: Jio Platforms wins intellectual property awards

Tags: Anweshanam.comJio Platforms winsintellectual property awards

Latest News

യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

അറ്റകുറ്റപ്പണി; സേലം ഡിവിഷനിൽ തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ: ആരോഗ്യമന്ത്രാലയത്തിന്റെ നിർണായക നീക്കം

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies