Culture

ലൈലത്തൂർ ഖദർ

പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്

പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്.എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.
രാവെളുക്കുവോളം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിലായിരിക്കും വിശ്വാസികൾ. വൃക്ഷങ്ങൾ പോലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം.അതുവരെയുള്ള പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ദാനധർമ്മങ്ങൾക്ക് ഏറെ പുണ്യം ലഭിക്കാൻ ഏറെ അവസരവും ഈ പുണ്യ ദിനം നൽകുന്നു.ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇരുപത്തിയേഴാം രാവും, വെള്ളിയാഴ്ച്ചയും ഒരുപോലെ വരുന്നു എന്നതാണത്.
ഈ പുണ്യ. ദിനത്തിൽ ഉടയതമ്പുരാനായ പടച്ചവൻ ആരെയായിരിക്കും അനുഗ്രഹിക്കുന്നത്. ആ അനുഗ്രഹീതൻ അല്ലങ്കിൽ അനുഗ്രഹീത ആരായിരിക്കും ?
മിസ്റ്റർ ആൻ്റ് മിസ്സസ്സ് ടീം പുണ്യ മനസ്സോടെ വീണ്ടും ഒന്നിക്കുന്നു. ആ കാത്തിരിപ്പിനു വേണ്ടി.
ഉടൻ തന്നെ ആ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.

content highlight : lailathul_qadr_detailed

Latest News