Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വൈകിയുള്ള ഉറക്കം കൗമാരക്കാരില്‍ വിഷാദത്തെ ട്രി​ഗർ ചെയ്യുന്നു; പഠനം പറയുന്നത് | Study about depression

യുകെയിലെ സറേ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 28, 2025, 11:50 am IST
Depression
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൗമാരക്കാർക്കിടയിൽ വിഷാദ രോ​ഗ ബാധിതരുടെ എണ്ണം ദൈന്യന്തിനം വർധിക്കുന്നതായി പഠനം. രാത്രി വൈകിയുള്ള ഉറക്കമാണ് ഇന്ന് ഈ വിഭാ​ഗത്തിലെ ആളുകൾ ഇഷ്ടപ്പെടുന്നത്. വിഷാദമെന്ന് ​രോ​ഗാവസ്ഥയ്ക്ക് കാരണവും ഇതു തന്നയാണെന്ന് ​ഗവേഷകർ അടിവരയിടുന്നു. യുകെയിലെ സറേ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.

ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വെയില്‍ 546 കൗമാരക്കാരുടെ ക്രോണോടൈപ്പുകള്‍ (ആളുകളുടെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്) വിലയിരുത്തി. ഇതില്‍ 252 പേര്‍ക്കും രാത്രി വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ക്രോണോടൈപ്പിന് ഒരു ജനിതക അടിസ്ഥാനമുണ്ട്. അതിനാല്‍ വൈകി ഉറങ്ങുന്നവരില്‍ അതൊരു സ്വഭാവിക ജൈവിക പ്രവണതയാണ്. ഈ ജൈവിക പ്രവണത തടസപ്പെടുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോഴാണ് വൈകി ഉറങ്ങുന്നവരില്‍ വിഷാദം പലപ്പോഴും ട്രിഗര്‍ ആവുകയെന്ന് പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ പറയുന്നു.

38 പേര്‍ മാത്രമാണ് രാവിലെ നേരത്തെ ഉണരാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇവര്‍ മോര്‍ണിങ് ക്രോണോടൈപ്പ് പ്രവണത പ്രകടമാക്കി. 256 പേര്‍ ഒരു ഇന്റര്‍മീഡിയറ്റ് സ്ലീപ്-വേക്ക് സൈക്കിള്‍ ഉള്ളവരായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായം 20ന് താഴെയായതിനാല്‍ ക്രോണോടൈപ്പുകള്‍ ഇത്തരത്തിലായതില്‍ അതിശയിക്കാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൗമാരത്തിന്‍റെ അവസാനത്തിൽ ആളുകൾ ലേറ്റ്- ക്രോണോടൈപ്പിലേക്ക് വീഴാൻ സാധ്യതയുണ്ട്. അതേസമയം മോര്‍ണിങ് ക്രോണോടൈപ്പിലേക്ക് പിന്നീട് തിരിച്ചു വരാനും സാധ്യതയുണ്ട്.

വിഷാദരോഗ സാധ്യതയും ക്രോണോടൈപ്പും തമ്മിലുള്ള ബന്ധം ലഘൂകരിക്കുന്നതിന് ചില ടെക്നിക്കുകള്‍ പരിശീലിക്കാം.

മൈൻഡ്ഫുൾനെസ്

മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് വൈകി ഉറങ്ങുന്നവരില്‍ വിഷാദത്തിന്‍റെ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും. വികാരങ്ങളെയും ചിന്തകളെയും ലേബൽ ചെയ്യാനുള്ള കഴിവ് പരിശീലിച്ചെടുക്കേണ്ടതാണ്.

ഉറക്കത്തിന്‍റെ ഗുണനിലവാരം

ReadAlso:

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

മികച്ച ഉറക്കം ക്ഷീണം, അശ്രദ്ധ, മനസ്സിന്റെ അലഞ്ഞുതിരിയൽ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു, ഇത് ആളുകൾക്ക് വർത്തമാനകാലത്ത് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് അനുവദിക്കുന്നു.
ഡയറ്റിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കി, 40 കാരിയില്‍ ഒടുവില്‍ സ്ഥിരീകരിച്ചത് ആമാശയ കാന്‍സര്‍

മദ്യപാനം

മദ്യത്തിന്റെ ഉപഭോഗവും ഒരു പ്രധാന മധ്യസ്ഥ ഘടകമാണ്. രാത്രി വൈകി ഉറങ്ങുന്നവരില്‍ മദ്യപിക്കാനുള്ള പ്രവണത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. മദ്യപാനം കുറയ്ക്കുന്നത് വിഷാദ സാധ്യത കുറയ്ക്കും.

സാമൂഹിക ബന്ധങ്ങള്‍

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് ആളുകളില്‍ വിഷാദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

content highlight: Study about depression 

Tags: Study about depressionAnweshanam.com

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies