Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

റണ്‍വേ റീ കാര്‍പെറ്റിംഗ് അതിവേഗം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സ്ഥാപിച്ച് തിരുവനന്തപുരം വിമാനത്താവളം: 75 ദിവസത്തിനുള്ളില്‍ 3.4 കിലോമീറ്റര്‍ റണ്‍വേ റീ കാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കി; 2025 മാര്‍ച്ച് 30 മുതല്‍ വിമാന സര്‍വീസുകള്‍ പതിവു ഷെഡ്യൂള്‍ പ്രകാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 29, 2025, 02:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 75 ദിവസതിനുള്ളില്‍ റണ്‍വേ റീ കാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 3.4 കിലോമീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതുക്കി പണിതത്. ദക്ഷിണേന്ത്യയിലെ ബ്രൗണ്‍ഫീല്‍ഡ് റണ്‍വേകളില്‍ ഇത് റെക്കോര്‍ഡ് ആണ്. 2025 മാര്‍ച്ച് 30 മുതല്‍ എല്ലാ വിമാന സര്‍വീസുകളും പതിവ് ഷെഡ്യൂളിലേക്ക് മടങ്ങും.

2025 ജനുവരി 14നാണ് റീ കാര്‍പ്പറ്റിങ് ജോലി ആരംഭിച്ചത്. വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാതെ റണ്‍വേ റീകാര്‍പ്പെറ്റ് ചെയ്യുക എന്ന വെല്ലുവിളി, പ്രതിദിനം 9 മണിക്കൂര്‍ മാത്രം ഉപയോഗപ്പെടുത്തിയാണ് മറികടന്നത്. ഈ കാലയളവില്‍, ശേഷിക്കുന്ന 15 മണിക്കൂറിനുള്ളില്‍ റണ്‍വേ പ്രതിദിനം ശരാശരി 80 വിമാനങ്ങള്‍ കൈകാര്യം ചെയ്തു. ഈ കാലയളവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി ഒമ്പത് ലക്ഷത്തിലധികം പേര് യാത്ര ചെയ്തു. 120 ലെയ്ന്‍ കിലോമീറ്റര്‍ റോഡിന് തുല്യമായ, ഏകദേശം 50,000 മെട്രിക് ടണ്‍ അസ്ഫാല്‍റ്റ് റണ്‍വേ റീകാര്‍പ്പെറ്റിംഗിനായി സ്ഥാപിച്ചു. 150,000 മീറ്റര്‍ ഡക്റ്റ് പൈപ്പ് ശൃംഖല സ്ഥാപിച്ചു.

5.5 ലക്ഷം ചതുരശ്ര മീറ്ററിന്റെ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്ഗ്രഡേഷന്‍ പൂര്‍ത്തിയായി. മൊത്തം 2.40 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഏരിയ റീകാര്‍പെറ്റ് ചെയ്തു. 500 ജീവനക്കാരും തൊഴിലാളികളും 200-ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
വിമാനത്താവളത്തിലെ റണ്‍വേ അവസാനമായി റീകാര്‍പെറ്റ് ചെയ്തത് 2015-ലാണ്.

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ച്

ആഗോളതലത്തില്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (AAHL) ആണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. സങ്കീര്‍ണ്ണമായ ഗതാഗത, ലോജിസ്റ്റിക് ഹബ്ബുകള്‍ വികസിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഗ്രൂപ്പിന്റെ തെളിയിക്കപ്പെട്ട ശക്തിയിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളെ ഒരു ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ സംയോജിപ്പിക്കുക എന്നതാണ് AAHL ലക്ഷ്യമിടുന്നത്.

ആധുനിക കാലത്തെ മൊബിലിറ്റി ആവശ്യകതകളെക്കുറിച്ച് ശക്തമായ ധാരണയുള്ളതിനാല്‍, തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള അദാനി ഗ്രൂപ്പിന്റെ ദര്‍ശനം, യാത്രക്കാര്‍ക്കും ചരക്കിനുമായി കര, വ്യോമ, കടല്‍ ഗതാഗത ബിസിനസിനെ ബന്ധിപ്പിക്കുന്ന, ഇന്ത്യയുടെ തെക്കേ അറ്റത്തെ ഏറ്റവും ഇഷ്ടപ്പെട്ട വിമാനത്താവളമായി അതിനെ വികസിപ്പിക്കുക എന്നതാണ്. ഉപഭോക്തൃ അനുഭവത്തിലെ മികവ്, പ്രക്രിയ കാര്യക്ഷമത, ഞങ്ങളുടെ കാതലായ പങ്കാളി ബന്ധം എന്നിവയിലൂടെ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനിടയില്‍.

CONTENT HIGH LIGHTS;Thiruvananthapuram Airport sets record by completing runway recarpeting in fastest time: 3.4 km runway recarpeting completed in 75 days; Flight services to resume as per regular schedule from March 30, 2025

ReadAlso:

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’; ഉദ്ഘാടനം നാളെ

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്റി: ഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 24-ാം സ്ഥാനത്ത്

Tags: RE CARPETTINGthiruvananthapuramANWESHANAM NEWSINTER NATIONAL AIRPORT

Latest News

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies