Recipe

വൈകുന്നേരത്തെ ചായക്ക്‌ കടിയായി അവൽ പിടി റെഡി

രണ്ടു ഗ്ലാസ്‌ അവൽ (വൈറ്റ് )
ഏലക്ക പൊടി കാൽ സ്പൂൺ
രണ്ടുകട്ട ശർക്കര
തേങ്ങ ഒരുപിടി

ജാറിൽ രണ്ടു ഗ്ലാസ്‌ അവൽ ഇട്ടു പൊടിച്ചെടുക്കുകഅതൊരു പാത്രത്തിലേക്കു സെർവ് ചെയ്യുകതേങ്ങ ജാറിൽ ഇട്ടു ജസ്റ്റ്‌ ക്രഷ് ചെയ്യുകഎന്നിട്ട് അവൽപ്പൊടിയിലേക്ക് തേങ്ങ ക്രഷ് ചെയ്തത് ഇടുകഏലക്കപ്പൊടി ഇടുക അതിലേക്ശർക്കര പാനി അരിച്ചൊഴിക്കുകസ്പൂൺ വെച്ച് മിക്സ് ആക്കി ചൂട് കുറയുമ്പോൾ നന്നായി കൈകൊണ്ട് കുഴച്ചെടുക്കുകപിടിപോലെ ആക്കി എടുക്കുകഅവൽ പിടി റെഡി..