കൊച്ചി : അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാൻ നടത്തിയ ഒരു സംഗീത നിശ. ഇതിന് തുടർന്ന് വലിയ തോതിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ നടക്കുകയും ചെയ്തു ഇപ്പോൾ തനിക്കെതിരായ ഉയർന്നുവന്ന വഞ്ചന കേസിൽ ഒരു വിശദീകരണം അറിയിച്ചിരിക്കുകയാണ് നേരിട്ട് ഷാൻ
പരാതിക്കാരനായ നിജു രാജ് അറിയിച്ചത് 25 ലക്ഷം രൂപ നിക്ഷേപം നൽകാൻ തയ്യാറാണെന്നാണ് എന്നാൽ ആകെ തന്നത് 5 ലക്ഷം രൂപ മാത്രമാണ്. ഇറ്റേണൽ റെക്കോർഡ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് തന്റെ വിശദീകരണം അറിയിച്ചത് കൊച്ചിയിൽ നടത്തിയ ഉയിരേ എന്ന് പേരുള്ള സംഗീത നിഷ സാമ്പത്തികമായി പരാജയമായിരുന്നു എന്നും താരം അറിയിക്കുന്നുണ്ട്.
നിജുവിനെ കമ്പനിയുമായി യായിരുന്നു കരാർ മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നത് തലേദിവസം തല തെറ്റിയപ്പോഴാണ് ഇതൊക്കെ അറിയുന്നത് പരിപാടിക്ക് ശേഷം 45 ലക്ഷത്തിന്റെ ബില്ലുമായി ആണ് വന്നത് പിന്നീട് അത് 47 ലക്ഷമായി തന്റെ ഭാര്യയെ വിളിച്ച തുക തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക ചെയ്തു