Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആ പോസ്റ്റ് അങ്ങ് വൈറലായി: ‘കണ്ടം ക്രിക്കറ്റും കളക്ടറും’ സ്റ്റാറായി: ലഹരിക്കെതിരേ കായിക ലഹരി പടര്‍ത്തി പത്തനംതിട്ട കളക്ടറുടെ സൈക്കോളജിക്കല്‍ മൂവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2025, 01:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇങ്ങനെയാണ് ചിലര്‍ വൈറലാകുന്നത്. സമൂഹത്തിനൊപ്പം, യുവത്വത്തിനൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഒരു നാടിന്റെ ശ്വാസനിശ്വാസങ്ങള്‍ മനസ്സിലാക്കും. എന്നിട്ട് അവര്‍ക്കൊപ്പമല്ല, അവലരിലേക്ക് ഇറങ്ങിച്ചെല്ലാമെന്ന് ആഹ്വാനം ചെയ്യും. ഒരിക്കലും വരില്ലെന്നും, നടക്കില്ലെന്നും കരുതിയിരുന്നവരെല്ലാം ആ ആഹ്വാനം ആഘോഷിക്കും. അവര്‍ അതിനു വേണ്ടി കാത്തിരിക്കും. പത്തനംതിട്ടയിലും അത്തരമൊരു കാത്തിരിപ്പും ആഘോഷത്തിനും തിരി ഇട്ടിരിക്കുകയാണ് പത്തനംതിട്ട കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.

വിദ്യാര്‍ഥികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി അവര്‍ക്കൊപ്പം കണ്ടം ക്രിക്കറ്റ് കളിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ എത്തുമെന്നതാണ് പുതിയ വാര്‍ത്ത. ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കലക്ടര്‍ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്. ‘കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല’ എന്ന തലക്കെട്ടില്‍ പങ്കു വച്ചിരിക്കുന്ന പോസ്റ്റിലാണ് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ താനുമെത്തുന്ന വിവരം കലക്ടര്‍ പങ്കു വച്ചിരിക്കുന്നത്.

കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയവിദ്യാര്‍ത്ഥികളെ, വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നില്‍ തളയ്ക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്‌സിറും പറത്തി വിക്കറ്റുകള്‍ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളില്‍ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ഉള്‍പ്പെടുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ബാറ്റ് വീശാന്‍ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേര്‍ത്തു വെയ്ക്കാന്‍ ആവേശത്തെ പുറത്തെടുക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ കലക്ടര്‍.

ഭരണകൂടങ്ങള്‍ ജനങ്ങളെ അടുത്തറിയുന്നവരാണെന്ന് ബോധ്യപ്പെടുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ജനങ്ങള്‍ക്കു വേണ്ടിയാണ് ഭരണമെന്നും, സര്‍ക്കാര്‍ ജനങ്ങളുടെ സേവകരാണെന്നും തിരിച്ചറിയുന്ന സമയങ്ങള്‍. അതറയണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാധാരണ ജനങ്ങലില്‍ നിന്നുണ്ടാകണം. അല്ലെങ്കില്‍, ജനങ്ങളുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കണം. എങ്കിലേ, അവിടെ വിജയവും, സമൂഹത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുന്നോട്ടു പോകാനുമാകൂ.

രാഷ്ട്രീയക്കാര്‍ ഇത്തരം ഉത്തേജനങ്ങലാണ്. പക്ഷെ, രാഷ്ട്രീയാധിപ്രസരം കൊണ്ട് അതെല്ലാം പഴങ്കഥപോലെ ആയിട്ടുണ്ട്. എന്നാല്‍, ചില കളക്ടര്‍മാര്‍ ജനകീയ ഇടപെടലുകള്‍ നടത്തും. അത് ജനങ്ങളും ഇഷ്ടപ്പെടും. അത്തരമൊരു ഇടപെടലാണ്. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന പോസ്റ്റ്. എല്ലാ വലിയ കളിക്കാരുടെയും ആദ്യ തട്ടകം കണ്ടം തന്നെയാണ്. അവിടുന്നാണ് പണവും പിടിപാടും അനുസരിച്ച് മുന്നോട്ടു പോകുന്നത്. പക്ഷെ, കണ്ടം ഇല്ലാതെ കലിസ്ഥലങ്ങളുണ്ടോ എന്നൊരു ചോദ്യമുണ്ട്.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വെയിലേറ്റ് കട്ടി പിടച്ച ചെളിയില്‍ സ്റ്റമ്പുകുത്തി മത്സരങ്ങള്‍ നടത്തിയിരുന്ന യുവത്വത്തെ ഓര്‍ക്കണം. 90കളില്‍ അത്തരം കണ്ടം ക്രിക്കറ്റുകള്‍ നിര്‍ലോഭം കേരളത്തിലുണ്ടായിരുന്നു. ഇന്ന് ആ കണ്ടം ക്രിക്കറ്റുകള്‍ ഉണ്ടോ എന്നറിയില്ല. എങ്കിലും ഉള്ള സ്ഥലങ്ങളില്‍ കളിക്കുന്നവര്‍ ഏറെയാണ്. അത്തരം യുവത്വങ്ങള്‍ നാളത്തെ ഭാവിയും പ്രതീക്ഷയുമാണ്. അവരിലേക്ക് മയക്കുമരുന്നു മാഫിയകള്‍ എത്താതിരിക്കാന്‍ ഇത്തരം ഇടപെടലുകള്‍ എംത്രയോ വലിയ ഗുണമാണ് ചെയ്യുക.

പത്തനംതിട്ട കളക്ടറുടെ ഈ സൈക്കോളജിക്കല്‍ മൂവ് കുട്ടികളില്‍ ആവേശമുണര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, കേരളത്തിലെ എത്ര കളക്ടര്‍മാരാണ് ഇത്തരം ഇടപെടലുകള്‍ നടത്താന്‍ തയ്യാറാവുക. എത്ര പോലീസ് ഉദ്യോഗസ്ഥരാകും ഇത്തരം ഇടപെടലുകള്‍ നടത്തുക. പോലീസ് ഉദ്യോഗസ്ഥരും യുവാക്കളും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കാത്തതെന്താണ്. അത്തരം ബന്ധങ്ങളിലൂടെ ലഹരി മാഫിയയിലേക്ക് എത്തിപ്പെടാനുള്ള വഴികള്‍ പോലീസിനു കിട്ടുമെന്നുറപ്പാണ്.

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

കളക്ടര്‍ക്കും ഇങ്ങനെ കഴിയണം. അതുകൊണ്ട് കണ്ടം ക്രിക്കറ്റിലേക്ക് പോലീസിലെ ഉന്നതരും വരണം. യുവാക്കളുമായി ഒന്നിച്ചു നിന്ന് ലഹരി മാഫിയയ്‌ക്കെതിരേ പൊരുതണം. കളക്ടറുടെ ഈ സൈക്കോളജിക്കല്‍ മൂവ് പോലീസിലേക്കും പടരട്ടെ. ക്ലബ്ബുകളുടെയും, കണ്ടം ക്രിക്കറ്റുകളിലും പോലീസുകാരും കളിക്കാരെപ്പോലെ പങ്കെടുക്കൂ. അവരോട് കൂട്ടുകൂടൂ. ലഹരി മാഫിയകളെ കണ്ടെത്തൂ. യുവാക്കളെ രക്ഷിക്കൂ.

CONTENT HIGH LIGHTS; That post went viral: ‘Kandam Cricket and Collector’ became a star: Pathanamthitta Collector’s lycological move by spreading kaikkalahar against drug addiction

Tags: S PREM KRISHNANആ പോസ്റ്റ് അങ്ങ് വൈറലായി: 'കണ്ടം ക്രിക്കറ്റും കളക്ടറും' സ്റ്റാറായിലഹരിക്കെതിരേ കായിക ലഹരി പടര്‍ത്തി പത്തനംതിട്ട കളക്ടറുടെ സൈക്കോളജിക്കല്‍ മൂവ്CRICKETDRUG MAFIAANWESHANAM NEWSPATHANAMTHITTA COLLECTOR

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies