ചിക്കൻ – 1 kg
മൈദാ -1 tsp
കോൺ ഫ്ലോർ -2 tsp
സോയ sauce -3 tbsp
പെപ്പർ -2 tbsp
മുട്ട -1
വറ്റൽ മുളക് -10 എണ്ണം
വിനെഗർ -1 tbsp
ടൊമാറ്റോ സോസ് -3 tbsp
ജിൻജർ ഗാർലിക് പേസ്റ് -2 tbsp
സവാള 2 എണ്ണം
ക്യാപ്സിക്കും
ഉപ്പു -പാകത്തിന്
ഷുഗർ 1 /2 tsp
ഓയിൽ
ചിക്കനിൽ ഒന്നര ടീസ്പൂൺസോയ സോസ് 1 tsp പെപ്പർ മൈദാ കോൺ ഫ്ലോർ മുട്ട ഇവയെല്ലാം ഇട്ട് മിക്സ് ചെയ്ത 1/2 hour മാറ്റി വെക്കുക.
ചില്ലി സോസ് ഉണ്ടാകാൻ വറ്റൽ മുളക് വിനെഗർ കുറച് വെള്ളവും ഒഴിച്ചു നന്നായി ഗ്രൈൻഡറിൽ അരച്ചെടുക്കുക .
പാനിൽ ഓയിൽ ഒഴിച് ചിക്കൻ ഫ്രൈ ചെയ്ത എടുക്കുക
വേറൊരു പാനിൽ ഓയിൽ ഒഴിച് ജിൻജർ ഗാർലിക് പേസ്റ് ഇട്ട് അതിൽ ചില്ലി സോസ് ഇട്ട് നന്നായി വഴറ്റുക ടൊമാറ്റോ സോസ് ഒന്നര tsp സോയ സോസ് ഒരു ടീസ്പൂണ് പെപ്പർ ഷുഗറും ഇട്ട് മിക്സ് ചെയുക ഇതിൽ സവാള ക്യാപ്സിക്കവും ഇടുക ഇതിൽ ഫ്രൈ ചെയ്ത ചിക്കനും ഇട്ട് കുറച് വെള്ളവും ഒഴിച് മല്ലി ഇലയും ഇട്ട് അടപ് വെച്ച തീ ഓഫ് ആകുക .ചിക്കൻ മഞ്ചൂരിയൻ റെഡി