നിബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ദുബായിൽ മരിച്ചു. കാസര്‍കോട് സ്വദേശി അഹമ്മദ് റിഷാല്‍ ആണ് മരിച്ചത്. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. ചൗക്കി ബ്ലാര്‍ക്കോഡ് സ്വദേശിയും കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനുമാണ് അഹമ്മദ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
STORY HIGHLIGHT: young man dies dubai illness