Celebrities

അന്യഭാഷ സീരിയലുകളിൽ നിന്നും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിക്കും മലയാളികൾ അതിന് താൽപര്യം കാണിക്കാറുണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ട് അമൃത

 

മലയാളം ടെലിവിഷൻ മേഖലയിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് അമൃത. സാജൻ സൂര്യ നായകനായി എത്തുന്ന ഗീതാഗോവിന്ദം എന്ന സീരിയലിലാണ് നിലവിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വളരെ മികച്ച രീതിയിൽ ഉള്ള പെർഫോമൻസ് ആണ് ഈ ഒരു സീരിയലിൽ താരം കാഴ്ചവയ്ക്കുന്നത്. അതുവരെയും നെഗറ്റീവ് റോഡുകൾ മാത്രം ചെയ്തിരുന്ന അമൃത ഒരു പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഈ സീരിയലിലൂടെയാണ് അടുത്ത സമയത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമൃത പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അടുത്തകാലത്ത് കേട്ടിട്ടുള്ള ഒരു വാർത്തയുണ്ടല്ലോ ഒരു അമ്മയും മക്കളും റെയിൽവേ ട്രാക്കിൽ മരണപ്പെട്ടു എന്ന് അത്തരം ഒരു അവസ്ഥയിലൂടെ താനും തന്റെ അമ്മയും കടന്നു പോയിട്ടുണ്ട് മരിക്കാം എന്ന് അമ്മ പറയുകയും ചെയ്തിട്ടുണ്ട് കാരണം ജീവിക്കാൻ ഒരു മാർഗ്ഗവും ഇല്ലാത്ത സാഹചര്യമാണ് അപ്പോൾ മരണം മാത്രമാണ് കൺമുമ്പിൽ ഉള്ളത് ഞാൻ അപ്പോൾ അമ്മയോട് പറഞ്ഞത് നിങ്ങൾ മരിച്ചു പക്ഷേ എന്നെ മുത്തശ്ശിയുടെ വീട്ടിൽ കൊണ്ടുപോയി ആകണം എന്നാണ്

എന്നാൽ എന്റെ അനിയൻ പറഞ്ഞു അമ്മ എന്തു പറഞ്ഞാലും അത് ചെയ്യാൻ തയ്യാറാണ് എന്ന് അന്നത്തെ പ്രായത്തിൽ അതൊന്നും അറിയില്ലല്ലോ. പിന്നീട് ഇപ്പോൾ ഞാനാണ് എന്റെ കുടുംബത്തെ നോക്കുന്നത് ഒരുപാട് പേര് വിമർശിച്ചിട്ടുണ്ട് കൂടെ നിന്നിട്ടുള്ളവർ തന്നെ സാധിച്ചിട്ടുണ്ട് അന്യഭാഷ സീരിയലുകളിൽ നിന്നും ഓഫർ വന്ന സമയത്ത് അവർ ചോദിച്ചത് തയ്യാറാണോ എന്നാണ് മലയാളത്തിൽ നിന്നും അങ്ങനെ തയ്യാറായിട്ടുള്ളവർ വരാറുണ്ട് എന്നും അങ്ങനെ ഞാൻ ചോദിച്ചപ്പോൾ താല്പര്യം ഇല്ല എന്ന് പറഞ്ഞു. അതിന് സമ്മതിക്കുകയാണെങ്കിൽ ഇപ്പോഴും എനിക്ക് വാടകയ്ക്ക് താമസിക്കേണ്ട സാഹചര്യം വരില്ലല്ലോ