മത്തി കട്ടാക്കി നന്നായി കഴുകി വരഞ്ഞു വക്കുകഅതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് വെളിച്ചെണ്ണ വേപ്പില ഇട്ടു നന്നായി പരട്ടി വക്കുക10 മിനിയെ കഴിഞ്ഞു വറക്കുകഅതിനു ശേഷം ഒന്ന് ചൂടറിയാൽ മത്തി മുള്ളുമാറ്റി പത്രത്തിലേക്ക് മാറ്റിവക്കുകമത്തി വറുത്ത പാനിൽ തന്നെ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി 10, ചെറിയകഷ്ണം ഇഞ്ചി, ഒരു വെളുത്തുള്ളി 3 വറ്റൽ മുളകുപൊടി വേപ്പില ഇട്ടു ഒന്ന് വഴറ്റുക അതിലേക്ക് ഒരുപിടി തേങ്ങ ഇടുകഒന്ന് വഴറ്റുകഇനി ജാറിലേക്ക് മാറ്റി അതിലേക് മത്തി ഇട്ടു കുറച്ചു കല്ലുപ്പും ഇട്ടു ചമ്മന്തിക്ക് അരക്കണ പോലെ അരക്കുകഅതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് മിക്സാക്കി ചോറിന്റെകൂടെ ഒന്നുകഴിച്ചു നോക്കിക്കേ..മത്തി ചമ്മന്തി റെഡിട്ടോ