Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കഥ പറയുന്ന മലനിരകളുടെ നാട് ; കോട്ടഗിരിയുടെ പ്രത്യേകതകൾ അറിയാം! | The land of mountains, know the special features of Kotagiri

സമുദ്ര നിരപ്പില്‍ നിന്നും 1793 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 6, 2025, 09:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഥ പറയുന്ന മലനിരകളുടെ നാട്. നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ്‌ കോട്ടഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു. കൂനൂര്‍,ഊട്ടി എന്നിവയോടൊപ്പം തന്നെ യാത്രികരുടെ പട്ടികയില്‍ സുപ്രധാന സ്ഥാനമുണ്ടിതിന്. ക്രിസ്ത്യന്‍ മിഷനറിയുടെ മകനായ റാല്‍ഫ് തോമസ്‌ ഹോച്കിന്‍ ഗ്രിഫിത്ത് ഈ മനോഹര പ്രദേശത്തിന്റെ നിശബ്ദതയില്‍ നിന്നാണ് വേദങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ കേന്ദ്രമെന്നു കൂടി കോട്ടഗിരിയെ വിശേഷിപ്പിക്കാം. സമുദ്ര നിരപ്പില്‍ നിന്നും 1793 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

സഞ്ചാരികള്‍ക്ക് ഉല്ലാസത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്നു തരാന്‍ പാകത്തില്‍ ഒട്ടേറെ ട്രെക്കിംഗ് പാതകളുണ്ടിവിടെ. മനുഷ്യരുടെ ഏര്‍പ്പെടല്‍ അധികം രൂപഭേദങ്ങള്‍ വരുത്തിയിട്ടില്ലാത്ത പ്രകൃതിയുടെ ഈ പാതകളിലൂടെയുള്ള സഞ്ചാരം ആരിലും കൗതുകം നിറക്കുന്നതാണ്. കോട്ടഗിരി-സെന്റ്‌ കാതെറിന്‍ ഫാള്‍സ്, കോട്ടഗിരി- കോടനാട്, കോട്ടഗിരി-ലോങ്ങ്‌ വുഡ് ഷോല, ഇവ കൂടാതെ മലകളും പുല്‍മേടുകളും താണ്ടി നീലഗിരിയുടെ ഹൃദയവും ആത്മാവും കുടി കൊള്ളുന്ന വനാന്തര്‍ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒട്ടേറെ ട്രെക്കിംഗ് പാതകള്‍ ഇവിടെയായി കാണാം.കൂടാതെ രംഗസ്വാമി പില്ലര്‍ ആന്‍ ഡ് പീക്ക്, കോടനാട് വ്യൂ പോയിന്റ്‌, കാതെറിന്‍ വാട്ടര്‍ ഫാള്‍സ്, എല്‍ക് ഫാള്‍സ്, ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍, നീലഗിരി മ്യൂസിയം, നെഹ്‌റു പാര്‍ക്ക്‌, സ്നോഡെന്‍ പീക്ക് എന്നിങ്ങനെ കോട്ടഗിരി ദ്രിശ്യങ്ങളുടെ നിര നീളുന്നു.

‘കോട്ട മലനിരകള്‍’ എന്നാണ് കോട്ടഗിരി എന്ന വാക്ക് കൊണ്ടര്‍ത്ഥമാക്കുന്നത്. ഒട്ടനേകം വര്‍ഷക്കാലത്തെ പഴമ ഈ മലനിരകള്‍ക്കു അവകാശപ്പെടാനുണ്ട്. എന്നാല്‍ ഏകദേശം ബ്രിട്ടീഷ്‌ കാലഘട്ടത്തോളം നീളുന്ന ചരിത്രം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. കോട്ടാസ് എന്ന പേരിലറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാരായ കര കൗശല വിദഗ്ദര്‍ ഇവിടെ കാലാ കാലങ്ങളായി വസിച്ചു പോരുന്നു. പുറത്തുള്ള ജനങ്ങളുമായി ഇഴുകി ചേരാന്‍ വൈമനസ്യം പുലര്‍ത്തുന്ന പ്രത്യേക വിഭാഗക്കാരാണവര്‍. കാലം കഴിയുംതോറും ഈ വിഭാഗത്തിലെ അംഗ സംഖ്യ കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഏതാണ്ട് ആയിരത്തോളം പേര്‍ മാത്രമേ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നുള്ളൂ.

STORY HIGHLIGHTS:  The land of mountains, know the special features of Kotagiri

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: mountainsകോട്ടഗിരിഅന്വേഷണം.കോംഅന്വേഷണം. Comanwehsanam.comkottagiri

Latest News

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies