വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് ഹണി റോസ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മുളകുപൊടി എല്ലാം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. അടുത്ത സമയത്ത് നിരവധി വിമർശനാത്മകമായ ചില പ്രശ്നങ്ങളിലും താരം ഇടപെട്ടിരുന്നു എന്നതാണ് സത്യം ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
പണ്ടുകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള ഒരു ട്രോമയെ കുറിച്ചാണ് താരം വിശദമാക്കുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു ഫണ്ട് നമ്മുടെ ബന്ധുക്കൾ ഒക്കെ നമുക്ക് കുറച്ചു പണം തന്ന സഹായിക്കും. എന്നാൽ അവര് പറഞ്ഞ സമയത്ത് ആ പൈസ നമ്മൾ തിരിച്ചു കൊടുത്തില്ലെങ്കിൽ അവരുടെ മുഖത്ത് മറ്റൊരു ഭാവം വരും അപ്പോഴാണ് നമ്മുടെ മനസ്സിലാക്കുന്നത് അവരൊന്നും നമ്മളെ കണ്ടത് നല്ല രീതിയിൽ അല്ല എന്ന് അവരൊക്കെ നമ്മളോട് കാണിച്ച സ്നേഹം സത്യമല്ല എന്ന്.
View this post on Instagram
അത് ചിന്തിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ട്രോമ തോന്നും. പിന്നീട് എനിക്ക് അത് വലിയ ട്രോമയായി മാറിയിട്ടുണ്ട് ഞാൻ അതിനെക്കുറിച്ച് ആലോചിക്കാറുണ്ട്. അപ്പോൾ ഞാൻ ഓർക്കും ഇവർ എന്നോട് കാണിച്ച സ്നേഹം ഒന്നും യഥാർത്ഥമല്ല ആയിരുന്നല്ലോ എന്ന്. ” ഹണി റോസിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്യുന്നത് പലരും ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് തന്നെയാണ് ഹണിറോ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്