നിവിൻ പോളി നായകനായ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു വലിയൊരു ആരാധകനിരയെ തന്നെ താരം സ്വന്തമാക്കി ഏറ്റവും അടുത്ത് പുറത്തുവന്ന ഹലോ മമ്മി എന്ന ചിത്രമാണ് താരതന്റെ ഏറ്റവും പുതിയ ചിത്രം ഈ ചിത്രത്തിലെ പ്രകടനത്തിന് വലിയ സ്വീകാര്യത തന്നെ താരത്തിന് ലഭിക്കുകയും ചെയ്തു
സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം കൂടിയാണ് താരം. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയുകയും ചെയ്യാറുണ്ട്.. ഇപ്പോൾ വളരെ വ്യത്യസ്ത ലുക്കിലുള്ള പുതിയൊരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരതന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് ലഭിക്കുന്നത്. താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്
ഈ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ മനോഹരം ആയിട്ടുണ്ട് എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.. വളരെ വേഗം തന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് ഈ ചിത്രത്തിന് അതിമനോഹരമായ രീതിയിലുള്ള കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത് കമന്റുകൾ എല്ലാം തന്നെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു