നിരവധി ആളുകൾക്കിടയിൽ വ്യത്യസ്തനാക്കുന്ന മനുഷ്യനാണ് എപ്പോഴും ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തികളിലും ആ വ്യത്യസ്തത മറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കഴിഞ്ഞദിവസം ബോബി ചെമ്മാട് തന്റെ ഒരു സ്ഥാപനം നടിയായ മോളി കണ്ണമാലിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത് ശ്രദ്ധ നേടിയിരുന്നു ചാള മേരി എന്ന പേരിൽ പ്രശസ്തയായ മോളി ചേച്ചിക്ക് വലിയ സന്തോഷം നിറഞ്ഞ ഒരു അവസരം തന്നെയായിരുന്നു ഇതെന്ന് പറയാതെ വയ്യ.
5 ലക്ഷം രൂപയാണ് പ്രതിഫലമായി താരം വാങ്ങിയത് ഇത് മനസ്സറിഞ്ഞ് കൊടുക്കുകയായിരുന്നു ബോബിച്ച മണ്ണൂർ ചെയ്തത് 5 ലക്ഷം രൂപ പ്രതിഫലം കൊടുത്ത സമയത്ത് പൊട്ടിക്കരയുകയായിരുന്നു മോളി ചേച്ചി ചെയ്തത് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.. ഒരുപാട് പണമുള്ള ആളുകളെ പിടിച്ചുകൊണ്ടുവന്ന ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതിലും എത്രയോ നല്ലതാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കണ്ടു പിടിച്ച അവരെക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കുന്നത് എന്നാണ് ഇപ്പോൾ കൂടുതൽ ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നത്.
ചില കാര്യങ്ങളിൽ ബോബി ചെമ്മണ്ണൂർ വ്യത്യസ്തൻ ആവുകയാണെന്നും ഇത്തരം കാര്യങ്ങൾ കൊണ്ടാണ് ഇദ്ദേഹത്തോട് ആളുകൾക്ക് ഇഷ്ടമുണ്ടാകുന്നത് എന്നുമൊക്കെയാണ് ഇപ്പോൾ കൂടുതൽ ആളുകളും കമന്റുകളിലൂടെ അറിയിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഈ ഒരു പ്രവർത്തിക്ക് വലിയ സ്വീകാര്യത തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.