Television

മഹേഷ് കുഞ്ഞുമോന് വെല്ലുവിളിയായി പുതിയൊരു താരോദയം എന്തൊരു പെർഫെക്ട് ആണ് ഈ പെൺകുട്ടിയുടെ പെർഫോമൻസ്

മിമിക്രിയിലേക്ക് കടന്നുവരുന്ന നിരവധി പുരുഷന്മാരെ നമ്മൾ കണ്ടിട്ടുണ്ട് സ്ത്രീകൾ അധികവും മിമിക്രിയിലേക്ക് അങ്ങനെ കടന്നു വരാറുണ്ട് ഇനിയിപ്പോൾ കടന്നുവന്നാൽ തന്നെ അവരിൽ പലരും അത്ര പെർഫെക്ട് ആയി മിമിക്രി അവതരിപ്പിക്കുകയും ചെയ്യാറില്ല എന്നാൽ അത്തരം സ്ത്രീകളിൽ നിന്നും വ്യത്യസ്ത ആവുകയാണ് പ്രീതിമ എന്ന പെൺകുട്ടി. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് താരത്തെ കൂടുതൽ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയത് എന്നാൽ അതിമനോഹരമായ പെർഫോമൻസ് കൊണ്ട് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ്.

നിരവധി ആളുകളുടെ ശബ്ദമാണ് താരം ആനികരിക്കുന്നത് ഇതിന് ആരാധകരും നിരവധിയാണ് പ്രധാനമായും മല്ലിക സുകുമാരൻ നാഗ, സുജയ പാർവതി തുടങ്ങിയ ശബ്ദമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതോടൊപ്പം തന്നെ നസ്രിയ നസീം ലെന തുടങ്ങിയവരുടെ ശബ്ദവും വളരെ മനോഹരമായ രീതിയിൽ താരം അനുകരിക്കുന്നുണ്ട് സോഷ്യൽ മീഡിയയിലും നിരവധി ആളുകളാണ് താരത്തിന് ആരാധകരായി ഉള്ളത് പലരും താരത്തിന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് തന്നെയാണ് രംഗത്ത് വരുന്നത്.

മിമിക്രി ആർട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവർ വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ താരത്തിന് നൽകിക്കൊണ്ടിരിക്കുന്നത് വളരെ വേഗം തന്നെ താരത്തിന്റെ റീലുകൾ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വളരെ പെർഫെക്റ്റ് ആയി ആണ് താരം ഇത് ചെയ്യുന്നത് എന്നും സിനിമയിൽ അടക്കം അവസരങ്ങൾ ലഭിക്കേണ്ട രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട് എന്നുമാണ് പലരും പറയുന്നത്. വളരെ വേഗം തന്നെ സിനിമയിൽ അവസരം ലഭിക്കട്ടെ എന്നും പലരും ആശംസിക്കു