Celebrities

“ഒരു വീട്ടിൽ വയ്ക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ യേശുക്രിസ്തുവിന്റെ ചിത്രം ഉള്ളത് എന്റെ വീട്ടിലാണ് “; രാഹുൽ ഈശ്വർ

പല വിഷയങ്ങളിലും തന്റേതായ അഭിപ്രായം അറിയിക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ അക്കൗണ്ടും ഒക്കെയുണ്ട് സോഷ്യൽ മീഡിയയിലൂടെ സജീവ സാന്നിധ്യവും ആണ് താരം പലപ്പോഴും വിമർശനങ്ങളാണ് താരത്തിന് ഏൽക്കേണ്ടത് ഏറ്റവും അടുത്ത സമയത്ത് താരം നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്

തന്റെ വീട്ടിലുള്ള ചില ശില്പങ്ങളെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും മനസ്സു തുറക്കുകയാണ് ഇവിടെ രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് തന്റെ വീട്ടിൽ യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ രൂപമുണ്ട് എന്നാണ് പറയുന്നത് ഒരു വീട്ടിൽ വയ്ക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ചിത്രമാണ് വീട്ടിലുള്ള യേശുക്രിസ്തുവിന്റെ ചിത്രം എന്നും രാഹുൽ ഈശ്വർ പറയുന്നു യേശുക്രിസ്തുവിന്റെ മാത്രമല്ല ഗാന്ധിജിയുടെയും ബുദ്ധന്റെയും ഒക്കെ ചിത്രങ്ങൾ തന്റെ വീട്ടിലുണ്ട് വിവേകാനന്ദന്റെ ചിത്രം കൂടി വയ്ക്കണമെന്ന് വിചാരിച്ചതാണ് എന്നാൽ സ്ഥലം തികയാത്തതുകൊണ്ട് ഭാര്യ അതിനെ സമ്മതിച്ചില്ല എന്നാണ് ഏറെ രസകരമായ രീതിയിൽ രാഹുൽ ഈശ്വർ പറയുന്നത്

രാഹുലിന്റെ വാക്കുകൾ വളരെ വേഗമാണ് ആളുകൾ ഏറ്റെടുത്തത് ഇതിൽ വിമർശിക്കുന്നവരും അതേപോലെതന്നെ പിന്തുണയ്ക്കുന്നവരും ഉണ്ട് ഏതൊരു വിഷയത്തെക്കുറിച്ചും വളരെ വ്യക്തമായ രീതിയിൽ തന്റേതായി അഭിപ്രായം അറിയിക്കുന്ന ഒരു വ്യക്തി കൂടിയാണ് രാഹുൽ ഈശ്വർ. താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരത്തിന്റെ ഭാര്യ ദീപ രാഹുലിനും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്