Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

മൃദുവായ ചർമം വേണോ? ഈ ടോണർ പരീക്ഷിക്കൂ| “Soft Skin with This 3-Ingredient “

പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നതു ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 13, 2025, 06:55 pm IST
To maintain facial beauty... should be included in the diet

To maintain facial beauty... should be included in the diet

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുഞ്ഞുങ്ങളുടെ ചർമം എന്തുകൊണ്ടാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? അതെ കുഞ്ഞുങ്ങളുടെ ചർമ്മം വളരെ മൃദുവാണ്. അങ്ങനെയുള്ള ഒരു ചർമം നിങ്ങൾക്കും വേണമെന്ന് ആഗ്രഹം തോന്നിയിട്ടില്ല? എന്നാൽ ഇതത്ര എളുപ്പമല്ല. സൗന്ദര്യ സംരക്ഷണത്തിനായി കെമിക്കലുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് ചർമ്മത്തിന് അത്രയേറെ കേടുപാടുകൾ വരുത്തുന്നുണ്ട്.

 

എന്തായാലും ചർമം കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാൻ ഉപയോഗിക്കുന്ന ഒരു നാടൻ ഫേസ് ടോണർ നമുക്കൊന്ന് പരിചയപ്പെടാം. വെറും മൂന്ന് ചേരുവകൾ മാത്രം മതി.

 

റോസ് വാട്ടർ

പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നതു ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മോയ്‌സ്ചറൈസിങ് ഗുണങ്ങളും മൃദുലമായ ചർമത്തിന് മികച്ചതാണ്.

 

ReadAlso:

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കരിക്കിൻ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ !

അകാല നരയോട് വിടപറയാം ഈ സെറം ഉണ്ടെങ്കിൽ !

എഴുപതുകളിലും തിളങ്ങുന്ന ചര്‍മം; ഹേമമാലിനിയുടെ സൗന്ദര്യ രഹസ്യം ഇതാണ്!

ഗ്ലിസറിൻ

വരണ്ട ചർമം മൃദുവാക്കാനുള്ള മികച്ച വഴിയാണ് ഗ്ലിസറിന്‍. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമത്തിന്റെ ഈർപ്പം മൂന്നിരട്ടിയാക്കുവാൻ ഗ്ലിസറിന്‍ സഹായിക്കുന്നു. പല മോയിസ്ചറൈസറുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലിസറിന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞ് തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്നു.

 

കറ്റാർവാഴ

കറ്റാര്‍ വാഴയില്‍ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതും മുഖക്കുരു വരുന്നതും തടയാന്‍ കറ്റാര്‍ വാഴ ജെല്‍ വളരെയധികം സഹായിക്കും. ചർമം സോഫ്റ്റ് ആകാനും മികച്ചതാണ്.

 

ചെയ്യേണ്ടത് ഇത്ര മാത്രം

ഇവ മൂന്നും ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണമയമുള്ള ചര്‍മമാണെങ്കിൽ കുറച്ചു മാത്രം ഗ്ലിസറിന്‍ എടുക്കാം. ശേഷം നല്ലതുപോലെ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ് ഈ ടോണർ. ഏത് തരം ചര്‍മത്തിനും ഇതേറെ ഗുണം നല്‍കുന്നു. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മത്തിന് മാര്‍ദവവും ഈ ടോണർ നല്‍കുന്നു. ദിവസവും ഉറങ്ങുന്നതിന് മുൻപ് ഈ ടോണർ ഉപയോഗിക്കാൻ മറക്കരുത്. ഇനി കുഞ്ഞുങ്ങളുടെ പോലുള്ള ചർമം നിങ്ങൾക്കും നേടാം.

 

English Summary: “Soft Skin with This 3-Ingredient ”

 

Tags: TIPSsoft skinaloveraRose watertoner

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.