മോഹൻലാൽ നായകനായ എത്തിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ച താരമാണ് സന്തോഷ് വർക്കി തുടർന്ന് അങ്ങോട്ട് സോഷ്യൽ മീഡിയയിൽ വലിയൊരു താരോദയമായി സന്തോഷ് വർക്ക് ഉയർന്നുവരികയായിരുന്നു ചെയ്തത്. താരം തന്റേതായ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി അങ്ങനെ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ സന്തോഷ് വർക്കിക്ക് സാധിച്ചു ഈ അടുത്ത് മമ്മൂട്ടി നായകനായി എത്തിയ ബസുക്ക എന്ന ചിത്രത്തിലും താരം ഒരു വേഷത്തിൽ എത്തി
ഇപ്പോൾ അടുത്ത സമയത്ത് തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് സന്തോഷ് വർക്കി. താൻ കുറച്ചുനാളുകൾക്ക് മുൻപ് യു കെ യിലുള്ള ഒരു പെൺകുട്ടിയുമായി ചാറ്റിങ്ങിൽ ആയി . ഞാൻ അവളുമായി കമിറ്റഡ് ആണ് എന്ന് പറഞ്ഞുകൊണ്ട് വീഡിയോ വരെ പങ്കുവെച്ചിരുന്നു എന്നാൽ പിന്നീടാണ് മനസ്സിലായത് അതൊരു ഹണിട്ര ആയിരുന്നു എന്ന് കാരണം അവൾ എന്നോട് പറഞ്ഞത് ന്യൂഡ് ആയി വീഡിയോ കോളിൽ വരാമെന്നാണ്
അത് കേട്ടപ്പോൾ തന്നെ ട്രാപ്പ് ആണ് എന്ന് എനിക്ക് മനസ്സിലായി ഞാൻ വരില്ല എന്ന് പറഞ്ഞു എന്നാൽ പേരരെ തുണിയൊക്കെ ഊരി കാണിച്ചു. ഉടനെ തന്നെ ആ പെൺകുട്ടി അവനോട് 20 ലക്ഷം രൂപയാണ് ചോദിച്ചത് ഇപ്പോൾ ആ പൈസ കൊടുക്കേണ്ട അവസ്ഥയിലാണ് ഞാൻ പറഞ്ഞതാണ് ഇത് ട്രാപ്പാണെന്ന് അപ്പോൾ എവിടെ വരെ പോകട്ടെ പോകുമെന്ന് നോക്കട്ടെ എന്നാണ് അവൻ പറഞ്ഞത് എന്നും സന്തോഷ് വർക്കി പറയുന്നു