Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അക്ഷയ തൃതീയക്ക് ഫിയോറ ആഭരണ ശേഖരവുമായി മിഅ | Akshaya Thruthiya

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2025, 03:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: അക്ഷയ തൃതീയയോടനുബന്ധിച്ച് ഇന്ത്യയിലെ മുൻനിര ജ്വവലറി ബ്രാൻഡുകളിലൊന്നായ തനിഷ്‌കിൽ നിന്നുള്ള മിഅ, അവരുടെ ഏറ്റവും പുതിയ ആഭരണ ശേഖരമായ ‘ഫിയോറ’ വിപണിയിലവതരിപ്പിച്ചു.

വസന്തത്തിന്‍റെ പുതുമ പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണമായ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ഫിയോറ ശേഖരം അതിലോലമായ പൂക്കളുടെ മോട്ടിഫുകൾ കൊണ്ട് അലംകൃതമാണ്. സ്വർണ്ണ ഫിലിഗ്രി ദളങ്ങൾ, മനോഹരമായ പാളികളുള്ള പാറ്റേണുകൾ, മദർ-ഓഫ്-പേൾ, റോസ് ക്വാർട്‌സ് തുടങ്ങിയ കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകൾ എന്നിവ ഒത്ത്ചേർത്താണ് ഈ കലാസൃഷ്ടികൾ രൂപപ്പെടുത്തുന്നത്.

14, 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ചതും സർട്ടിഫൈഡ് നാച്ചുറൽ ഡയമണ്ട് കൊണ്ട് അലങ്കരിച്ചതുമാണ് ഫിയോറ ആഭരണ ശേഖരം. ദൈനംദിന പ്രായോഗികതയും കാലാതീതമായ ക്ലാസും സമന്വയിപ്പിക്കുന്ന ആഭരണങ്ങളാണ് ഫിയോറയിലൂടെ ലഭ്യമാക്കുന്നത്.

അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രിൽ 18 മുതൽ ഏപ്രിൽ 30 വരെ ആകർഷകമായ ഓഫറുകളും മിഅ ലഭ്യമാക്കുന്നുണ്ട്. ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 90 ശതമാനം വരെ കിഴിവും വെള്ളി ആഭരണങ്ങൾക്കും സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും 10 ശതമാനം കിഴിവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

അക്ഷയ തൃതീയ സ്വർണ്ണം വാങ്ങാൻ ശുഭകരമായ ദിവസമായതിനാൽ, മിഅയുടെ ഗോൾഡൻ ഹാർവെസ്റ്റ് സ്‌കീം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 2,000 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ തവണകളായി സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ കഴിയും. ഇതുവഴി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും ലഭിക്കും.

4999 രൂപ മുതലാണ് മിഅയുടെ ഫിയോറ ശേഖരത്തിലെ ആഭരണങ്ങളുടെ വില ആരംഭിക്കുന്നയ്. കമ്മലുകൾ, പെൻഡന്‍റുകൾ, നെക്ക് പീസുകൾ എന്നിങ്ങനെ വിപുലമായ ആഭരണ നിരയാണ് ഈ ശേഖരത്തിലുള്ളത്. എല്ലാ മിഅ സ്റ്റോറുകളിലും ഓണ്‍ലൈനായി www.miabytanishq.com/en_IN/collections/mia-fiora -ലും ഫിയോറ ആഭരണങ്ങള്‍ ലഭ്യമാണ്.

ReadAlso:

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ വാട്‌സാപ്പ് നമ്പര്‍ ഇതാ: 94979 64163

കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും; എസിപി

രമ്യ ഹരിദാസ് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം: എംഎൽഎയുടെ പരാതിയിൽ ഏഴു പേർക്കെതിരെ കേസ്

സഹപാഠികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍; വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു

യൗവ്വനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് മിഅ ഫിയോറയെന്നും പ്രകൃതിയിലെ അതിലോലമായ പൂക്കൾ, സൂര്യനിലേക്ക് നോക്കുന്ന നേർത്ത തണ്ടുകൾ, കാറ്റിൽ നൃത്തം ചെയ്യുന്ന ചിത്രശലഭങ്ങൾ എന്നിവയിൽ നിന്ന് കൂടി അവ പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും മിഅ ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. ഓരോ ആഭരണവും പ്രകൃതിയെപ്പോലെ, അതിജീവിക്കുന്നവർക്കും പരിണമിക്കുന്നവർക്കുമുള്ള ആദരവാണെന്നും അവർ പറഞ്ഞു.

Tags: GOLDAnweshanam.comAkshaya Thruthiya

Latest News

പിഎം ശ്രീ പദ്ധതിയിൽ ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം ഭാഗികമായി റദ്ദാക്കി

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം, തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് വീണ് ക്ലീനർ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies