Celebrities

വിൻസിയുടെ വെളിപ്പെടുത്തൽ തനിക്കെതിരെയാണെന്ന് അറിഞ്ഞിട്ടും ഷൈൻ ‘ അഭിനയിച്ച് ‘ തകർത്തു; നടിയ്ക്ക് പിന്തുണ അറിയിച്ച് സ്റ്റോറി ഇട്ടു, ഒടുവിൽ ലഹരി കേസിൽ വീണ്ടും അഴിക്കുള്ളിലേക്കോ? | Shine Tom Chacko

ലഹരി ഉപയോ​ഗത്തെ കുറിച്ച് നേരത്തെ തന്നെ പരസ്യ പ്രതികരണം നടത്തി പോരാട്ടം നടത്തിയാളാണ് വിൻസി

 

നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ മലയാള സിനിമ ലോകത്ത് പുതിയ ഒരു ചരിത്രം രചിക്കുകയാണ്. ലഹരി ഉപയോ​ഗത്തെ കുറിച്ച് നേരത്തെ തന്നെ പരസ്യ പ്രതികരണം നടത്തി പോരാട്ടം നടത്തിയാളാണ് വിൻസി.

ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ പരാതി നൽകി സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് വിൻസി തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായെന്ന് താരം വെളിപ്പെടുത്തിയപ്പോൾ ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിട്ട് പിന്തുണ അറിയിച്ച ആളാണ് ഷെെൻ ടോം.

അയാൾ തന്നെ മൂന്നു ദിവസങ്ങൾക്ക് ശേഷം ആരോപണ വിധേയനാകുകയാണ്. പ്രമുഖ മാധ്യമത്തിന്റെ ന്യൂസ് കാർഡാണ് ഷൈൻ ഇൻസ്റ്റയിൽ പങ്കുവെച്ചത്.

content highlight: Shine Tom Chacko