മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായി മാറിയിട്ടുള്ള നടിയാണ് അൻസിബ ദൃശ്യം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ അനുവദിക്ക സാധിക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ അൻസിബയെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത് അമ്മ എന്ന സംഘടനയുടെ മേധാവികളിൽ ഒരാളായി തന്നെയാണ് നിലവിൽ അൻസിബ നിലനിൽക്കുന്നത് ഈ സാഹചര്യത്തിൽ വിൻസിയുടെ വിഷയത്തെക്കുറിച്ച്
സംസാരിച്ചുകൊണ്ട് റിപ്പോർട്ടർ ചാനലിൽ നിന്നും അൻസിബയെ വിളിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു നിലപാടായിരുന്നു അൻസിബ സ്വീകരിച്ചിരുന്നത് താരസംഘടനയെ അമ്മ എന്ന് വിളിച്ച് സംസാരിക്കുകയാണെങ്കിൽ മാത്രമേ ഈ വിഷയത്തെക്കുറിച്ച് താൻ സംസാരിക്കൂ എന്നാണ് അൻസിബ പറഞ്ഞത്. താരസംഘടന എന്ന സംബോധന ചെയ്തല്ലോ ഇനി എന്തിനാണ് ഇങ്ങനെ വാശിപിടിക്കുന്നത് എന്ന് അവതാരിക ചോദിക്കുമ്പോൾ ഇത് കോടതി ഒന്നുമല്ലല്ലോ നിങ്ങൾക്ക് അങ്ങനെ സംസാരിക്കാമെങ്കിൽ മാത്രമേ തുടർന്ന് സംസാരിക്കാൻ തനിക്ക് താല്പര്യം ഉള്ളു എന്നാണ് അൻസിബ വ്യക്തമാക്കിയത്
അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി അവതാരിക വ്യക്തമാക്കുന്നുണ്ട് ഒരു നടി തന്റെ അതിജീവനത്തിനു വേണ്ടി വളരെ ധൈര്യപൂർവ്വം പറഞ്ഞ് നീതി തേടി വരുമ്പോൾ നിങ്ങളുടെ സംഘടനയുടെ ഭാഗത്തുനിന്നും എന്താണ് ആ നടിക്കുള്ള പിന്തുണ എന്നാണ് ഇവിടെ ചോദിക്കുന്നത് ആ സമയത്ത് ഇങ്ങനെ വാശിപിടിക്കേണ്ട കാര്യമുണ്ടോ എന്നാണ് ചോദിക്കുന്നത് അൻസിബ എന്ന വ്യക്തിയോട് നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ ഞാൻ സംസാരിക്കാം പക്ഷേ അമ്മ എന്ന താരസംഘടനയെ റെപ്രസെന്റ് ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല എന്ന വാശിയോടെ പറഞ്ഞ ഫോൺ കട്ട് ചെയ്യുകയായിരുന്നു നിരവധി ആളുകളാണ് ഇതിന് വിമർശനാത്മകമായ കമന്റുകളുമായി എത്തുന്നത്.